Light mode
Dark mode
"ക്ഷമിക്കണം. ഇതൊരു രാഷ്ട്രീയ സന്ദേശമല്ല. മനുഷ്യത്വം മാത്രമാണ്"
'ഒരു തലമുറ ഒന്നാകെ തുടച്ചുനീക്കപ്പെട്ടു; നമ്മൾ ഇപ്പോഴും മൗനത്തിലാണ്'; ഗസ്സ ആക്രമണത്തിൽ സാനിയ മിർസ
2023ലെ ഗൂഗ്ൾ സേർച്ച്: റൊണാൾഡോക്കും മെസ്സിക്കുമൊപ്പം കോഹ്ലിയും ആദ്യ അഞ്ചിൽ
ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ ഇന്ത്യൻ സംഘത്തിനു വെള്ളി മെഡൽ ലഭിച്ചു
ജോക്കോവിച്ചിന്റെ 24-ാം ഗ്ലാൻഡ്സ്ലാം കിരീടമാണിത്.
രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് വിജയം
ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ജബീർ കറുത്ത വസ്ത്രം ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്
ഫൈനലിൽ തുണീഷ്യയുടെ ഒൻസ് ജാബ്യൂറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു. സ്കോർ: 6-4, 6-4
ജോക്കോവിച്ചിന്റെ മുപ്പത്തിയഞ്ചാം ഗ്രാൻഡ്ലാം ഫൈനലാണിത്
ജോക്കോയുടെ 23-ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. റാഫേൽ നദാലിനെ മറികടന്ന് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന താരമെന്ന റെക്കോർഡും ജോക്കോവിച്ച് സ്വന്തമാക്കി.
2016ൽ ഫ്രഞ്ച് ഓപണും 2017ൽ വിംബിൾഡണും മുഗുരുസ സ്വന്തമാക്കിയിട്ടുണ്ട്.
അഭ്യൂഹങ്ങളിൽ ഒരു സത്യവുമില്ലെന്നു വ്യക്തമാക്കിയ മാലിക് ഇരുവരും അകന്നിരിക്കാനുള്ള കാരണവും വെളിപ്പെടുത്തി
കഴിഞ്ഞ മാസം മധ്യത്തിൽ ഉംറ നിർവഹിക്കാൻ താരം മക്കയിലെത്തിയിരുന്നു
മദീനയിലെ പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവയിൽനിന്നുള്ള ചിത്രങ്ങളും സാനിയ പങ്കുവച്ചിട്ടുണ്ട്
'ഞങ്ങൾ നിങ്ങളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ കാണുമെന്ന് ഉറപ്പുണ്ട്, പ്രത്യേകിച്ച് യുവ കായിക പ്രതിഭകളെ നയിക്കുന്നതിൽ. ഇസ്ഹാനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു' ...
ദുബൈ മാസ്റ്റേഴ്സ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ തോൽവിയോടെയാണ് 20 വർഷം നീണ്ട കരിയർ സാനിയ അവസാനിപ്പിച്ചത്
അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പം കളിച്ച സാനിയ റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്.
കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിനാൽ കഴിഞ്ഞ പ്രാവശ്യം ആസ്ത്രേലിയൻ ഓപ്പൺ കളിക്കാൻ ജോക്കോവിച്ചിന് അനുമതി ലഭിച്ചിരുന്നില്ല
ആദ്യ സെറ്റ് റിബാക്കിനക്ക് മുന്നിൽ അടിയറവ് വെച്ചതിന് ശേഷമായിരുന്നു സബലേങ്കയുടെ ഐതിഹാസിക തിരിച്ചുവരവ്.
ഇന്ന് നടന്ന ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു