നോഅ വേഗരാജാവ്; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 100 മീറ്ററിൽ ഓന്നാമത്
9.83 സെക്കന്റിലാണ് നോഅ ഫിനിഷ് ചെയ്തത്
Noah Lyles
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ താരം നോഅ ലൈൽസ് ഓന്നാമത്. 9.83 സെക്കന്റിലാണ് നോഅ ഫിനിഷ് ചെയ്തത്. രണ്ട് തവണ ലോക 200 മീറ്റർ ചാമ്പ്യനായ കായിക താരമാണ് നോഅ.
Next Story
Adjust Story Font
16