ടോസ് ഓസീസിന്; ബാറ്റിങ് തെരഞ്ഞെടുത്തു
ഇന്ത്യ കളിക്കാനിറങ്ങുന്നത് മൂന്ന് സ്പിന്നര്‍മാരുമായി
ചെന്നൈ: ലോകകപ്പിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ആസ്‌ത്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ശുഭ്മാൻ ഗില്ലില്ലാതെ ഇറങ്ങുന്ന ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. സ്പിന്നിനെ തുണക്കുന്ന ചെപ്പോക്കിലെ പിച്ചിൽ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ആർ അശ്വിനും, കുൽദീപ് യാദവും, രവീന്ദ്ര ജഡേജയും അന്തിമ ഇലവനില്‍ ഇടംപിടിച്ചു.
അന്തിമ ഇലവൻ-
ഇന്ത്യ- രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി,ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ആസ്‌ത്രേലിയ- ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബൂഷൈൻ, ഗ്ലെൻ മാക്‌സ്‍വെല്‍, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
Next Story
Adjust Story Font
16