Quantcast

കോവിഡ് വാക്സിനെടുത്താല്‍ ചിക്കന്‍ കഴിക്കാമോ?

വാക്സിൻ എടുത്തു കഴിഞ്ഞാൽ ചിക്കൻ കഴിക്കാൻ പാടില്ല, ടിടി എടുക്കാൻ പാടില്ല എന്നുള്ള വാർത്തകൾ പരക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    4 Aug 2021 2:47 AM GMT

കോവിഡ് വാക്സിനെടുത്താല്‍ ചിക്കന്‍ കഴിക്കാമോ?
X

കോവിഡ് വാക്സിനെക്കുറിച്ച് നിരവധി സംശയങ്ങള്‍ നമ്മളില്‍ പലര്‍ക്കുമുണ്ട്. വാക്സിനെടുത്താല്‍ ചിക്കന്‍ കഴിക്കാമോ?മദ്യം കഴിക്കാമോ? ടിടി വാക്സിൻ എടുക്കാമോ? വേദന സംഹാരികൾ കഴിക്കാമോ? വാക്സിന്‍റെ നല്ല പ്രതിരോധ ശേഷി കിട്ടാനായി എന്താണ് ചെയ്യേണ്ടത്? രക്തദാനം ചെയ്യാമോ? തുടങ്ങി നൂറ് സംശയങ്ങള്‍.

കോവിഡ് വാക്സിൻ എടുത്തു കഴിഞ്ഞാൽ ചിക്കൻ കഴിക്കാൻ പാടില്ല, ടിടി എടുക്കാൻ പാടില്ല എന്നുള്ള വാർത്തകൾ പരക്കുന്നുണ്ട്.. വാക്സിൻ എടുത്തു കഴിഞ്ഞാൽ ചിക്കൻ കഴിച്ചാൽ അല്ലെങ്കിൽ ടിടി സ്വീകരിക്കുന്നവർ മരിക്കുമെന്ന പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ ധാരാളം ഉണ്ട്. കോവിഡ് വാക്സിൻ എടുത്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അതുപോലെ വാക്സിനെടുത്തു കഴിഞ്ഞുള്ള ബുദ്ധിമുട്ടുകൾ എങ്ങനെ മാറ്റാമെന്നും കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോ.ഡാനിഷ് സലിം.

TAGS :

Next Story