Education
25 Oct 2024 10:31 AM GMT
കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നു; കാനഡ ഇനി സ്വപ്നം മാത്രമാകുമോ? ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
കനേഡിയൻ ജനസംഖ്യയുടെ മൂന്ന് ശതമാനവും ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആണ്. കാനഡ കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നതോടെ ഇന്ത്യക്കാരെയും വലിയ തോതിൽ അതു ബാധിക്കുമെന്ന് ഉറപ്പാണ്
UAE
2 Sep 2024 4:29 PM GMT
ഡൽഹി ഐഐടി കാമ്പസ് അബൂദബിയിൽ തുറന്നു
ആദ്യ അന്താരാഷ്ട്ര കാമ്പസാണ് അബൂദബിയിൽ
UAE
9 Aug 2024 4:51 PM GMT
ദൈദ് സർവകലാശാല അടുത്തമാസം ഉദ്ഘാടനം ചെയ്യും
കാർഷിക, വെറ്ററിനറി പഠനത്തിന് ഊന്നൽ
India
20 July 2024 2:05 AM GMT
നീറ്റ് യു.ജി പരീക്ഷാ മാർക്ക് വിവരങ്ങള് എൻ.ടി.എ ഇന്ന് പ്രസിദ്ധീകരിക്കണം; വെബ്സൈറ്റില് പ്രസിദ്ധീകരിക്കാന് സുപ്രിംകോടതി നിർദേശം
പട്ടിക പുറത്തുവിടുന്നത് കേന്ദ്ര സർക്കാർ എതിർത്തെങ്കിലും, ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി കണ്ടെത്താൻ പട്ടിക പ്രസിദ്ധീകരിക്കൽ അനിവാര്യമാണെന്ന നിലപാടിലായിരുന്നു കോടതി
India
11 July 2024 4:07 PM GMT
ഡല്ഹി സര്വകലാശാല സിലബസില് മനുസ്മൃതി ഉള്പ്പെടുത്താന് നീക്കം; പ്രതിഷേധവുമായി അധ്യാപക സംഘടന
സ്ത്രീ വിദ്യാഭ്യാസത്തെ എതിര്ക്കുന്ന മനുസ്മൃതി പാഠ്യപദ്ധതിയില് ഉള്പ്പെടുത്തുന്നത് രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്ക്കു വിരുദ്ധമാണെന്ന് ഡി.യു അധ്യാപക കൂട്ടായ്മ വി.സിക്ക് അയച്ച കത്തില്
India
20 Jun 2024 4:48 PM GMT
'നീറ്റ് പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പറുകള് 32 ലക്ഷം രൂപയ്ക്ക് ചോര്ത്തിനല്കി'; സര്ക്കാര് വാദം തള്ളി പ്രതികളുടെ കുറ്റസമ്മതം
മേയ് നാലിന് പാട്നയിലെ ഒരു കേന്ദ്രത്തിലെത്തിച്ച് ചോദ്യങ്ങളും ആന്സര് കീയും കൈമാറുകയും ഇവ മനഃപാഠമാക്കുകയുമായിരുന്നുവെന്ന് അറസ്റ്റിലായ വിദ്യാര്ഥി മൊഴിനല്കി
Kerala
27 May 2024 3:16 PM GMT
ഹൈക്കോടതി ഉത്തരവനുസരിച്ച് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം: ജമാഅത്തെ ഇസ്ലാമി
''വിദ്യാർഥി യുവജന സംഘടനകളും ജില്ലയിലെ വിവിധ മത, രാഷ്ട്രീയ, സാമൂഹിക കൂട്ടായ്മകളും പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി പ്രക്ഷോഭരംഗത്തുണ്ട്. എന്നിട്ടും ഒരു വിദ്യാർഥി പോലും പ്ലസ് വൺ...
Kerala
24 May 2024 4:34 PM GMT
'ജാതിവിവേചനങ്ങളെ കുറിച്ചുള്ള പരാമർശം അനാവശ്യ വിവാദമുണ്ടാക്കും'; സംസ്ഥാന സർക്കാർ പ്രസിദ്ധീകരണം ലേഖനം തിരിച്ചയച്ചെന്ന് ചരിത്രകാരൻ
ദക്ഷിണാഫ്രിക്കയിലെ വിറ്റ്വാട്ടർസ്റാൻഡ് സർവകലാശാലയിൽ പ്രൊഫസറും സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസ് ഇൻ ആഫ്രിക്ക ഡയരക്ടറുമായ ദിലീപ് മേനോൻ ആണ് സംസ്ഥാന സർക്കാരിന്റെ ഇംഗ്ലീഷ് മാസിക 'കേരള കോളിങ്ങി'നെതിരെ...
Education
4 May 2024 11:42 AM GMT
നീറ്റ്- യുജി; ടെന്ഷനില്ലാതെ പരീക്ഷ എഴുതാന് ചിലതെല്ലാം ശ്രദ്ധിക്കാം
മെഡിക്കല്, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള 2024-ലെ ദേശീയ പ്രവേശന പരീക്ഷയായ നാഷനല് എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ് (നീറ്റ് -യു.ജി) മെയ് അഞ്ചിന് നടക്കും. പരീക്ഷയെ ഭയക്കാതെ നല്ല സുഖമമായി...
India
25 March 2024 7:40 AM GMT
യു.പി മദ്റസ നിയമം റദ്ദാക്കി; വലഞ്ഞ് 26 ലക്ഷം വിദ്യാർഥികളും 10,000 അധ്യാപകരും
തങ്ങളുടെ പ്രദേശത്ത് സർക്കാർ സ്കൂളുകൾ ലഭ്യമല്ലാത്തതിനാൽ മദ്റസകളെ ആശ്രയിക്കുന്ന, ഇതര സമുദായാംഗങ്ങളായ പാവപ്പെട്ട വിദ്യാർഥികളെയും ഹൈക്കോടതി വിധി ബാധിക്കുമെന്ന് ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്റസ എജ്യുക്കേഷൻ...
Education
15 March 2024 8:53 AM GMT
മാറുന്ന വിദ്യാഭ്യാസത്തിന്റെ സമഗ്രചിത്രം; മീഡിയവൺ എജ്യുനെക്സ്റ്റിന് അരങ്ങുണരുന്നു
ഇനിയെന്ത് പഠിക്കണം, എവിടെ പഠിക്കണം എന്നത് ഉപരിപഠനത്തെക്കുറിച്ച് ചിന്തിക്കുന്ന ഓരോ വിദ്യാർഥിയെയും അവരുടെ രക്ഷിതാക്കളെയും ഒരുപോലെ കുഴപ്പിക്കുന്ന ചോദ്യമാണ്. ഉപരിപഠനത്തെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിൽ...
Education
13 March 2024 9:45 AM GMT
പുതു സാധ്യതകളിലേക്കൊരു യാത്ര; ചരിത്രം സൃഷ്ടിച്ച് ‘യൂ കാൻ ൈഫ്ല വിത്ത് ദിലീപ് രാധാകൃഷ്ണൻ’
മലയാളികൾക്ക് മുന്നിൽ സാധ്യതകളുടെയും അവസരങ്ങളുടെയും അനേകം വാതിലുകൾ തുറന്നിട്ട് ‘യൂ കാൻ ൈഫ്ല വിത്ത് ദിലീപ് രാധാകൃഷ്ണൻ’. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ തൊഴിൽ സാഹചര്യങ്ങൾ നേരിട്ട് പരിചയപ്പെടുത്തുക എന്ന...
Kerala
8 March 2024 3:21 PM GMT
കോളേജ് പ്രവേശനത്തിൽ ഫ്ളോട്ടിങ് സംവരണം നിർത്തുന്നത് പിന്നാക്ക വിഭാഗങ്ങളുടെ അവസരം കുറയ്ക്കും: സുദേഷ് എം രഘു
പി.എസ്.സി പരീക്ഷയിലൂടെ ആദ്യം സംവരണത്തിൽ പ്രവേശനം കിട്ടിയ ഉദ്യോഗാർഥിയുടെ മെറിറ്റ് സീറ്റ് പിന്നാലെയാണു വരികയെന്നും അങ്ങനെ വരുമ്പോൾ സംവരണ സീറ്റ് മെറിറ്റായും മെറിറ്റ് സീറ്റ് സംവരണമായും മാറ്റുന്ന...
Kerala
6 Feb 2024 8:38 AM GMT
'മുൻപ് ഇതേ ആശയം മുന്നോട്ടുവച്ചപ്പോൾ എന്നെ സി.ഐ.എ ചാരനാക്കി; വിദേശ സര്വകലാശാല നിര്ദേശത്തെ സ്വാഗതം ചെയ്ത് ടി.പി ശ്രീനിവാസന്, ചര്ച്ചയായി ബജറ്റ് പ്രഖ്യാപനം
കോവളത്ത് ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയപ്പോള് അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്സില് ഉപാധ്യക്ഷനായിരുന്ന ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്ത്തകര് ആക്രമിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിദേശ...
Education
30 Sep 2023 12:16 PM GMT
ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ട്രിപ്പിൾ ഐ അക്കാദമി ഒരുക്കിയ ‘കൊമേഴ്സ് എൻട്രൻസ്’ ശ്രദ്ധേയമാകുന്നു
സി.എ, സി.എം.എ, സി.എസ്, എ.സി.സി.എ അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള വിദ്യാർഥികളുടെ വഴി എളുപ്പമാക്കുന്നതിനായി ട്രിപ്പിൾ ഐ കൊമേഴ്സ് അക്കാദമി അവതരിപ്പിച്ച ‘കൊമേഴ്സ് എൻട്രൻസ്’ ശ്രദ്ധേയമാകുന്നു....
Study Abroad
28 Sep 2023 5:33 AM GMT
യൂറോപ്യൻ രാജ്യങ്ങളിലെ പഠന, തൊഴിൽ സാധ്യതകൾ അറിയാം; സവിശേഷ പ്രോഗ്രാമുമായി മീഡിയവൺ
കേരളത്തിലെ വിദ്യാര്ഥികള്ക്ക് യൂറോപ്യൻ രാജ്യങ്ങളിലെ പഠന സാധ്യതകൾ നേരിട്ട് പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പ്രോഗ്രാമുമായി മീഡിയവൺ. പ്രമുഖ സ്റ്റഡി അബ്രോഡ് കൺസൾട്ടൻസിയായ ആർക്കൈസുമായി ചേർന്ന് വിവിധ...
World
5 Aug 2023 7:51 AM GMT
'ലണ്ടനിൽ നിലത്ത് പത്രം വിരിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന മലയാളി വിദ്യാർത്ഥികൾ'; യു.കെയിൽ അത്ര 'പോഷ്' അല്ല ജീവിതം!
വിദ്യാർത്ഥി വിസയിലെത്തി കാലാവധി തീർന്നിട്ടും ഏകദേശം 83,600ലേറെ വിദേശികൾ യു.കെയിൽ ഇപ്പോഴും തങ്ങുന്നുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമമായ 'സ്കൈ ന്യൂസ്' റിപ്പോര്ട്ട് ചെയ്യുന്നത്
Study Abroad
19 July 2023 8:55 AM GMT
വിദേശത്ത് കുറഞ്ഞ ചെലവിൽ ഉന്നത യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടെ എം.ബി.ബി.എസ് പഠനം; സാധ്യതകൾ തുറന്ന് മീഡിയവൺ - ഹാർവെസ്റ്റ് വെബിനാർ
രാജ്യത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും ബന്ധപ്പെടുക: 9496532507, 8547792120
Education
6 Jun 2023 9:28 AM GMT
ഭീകരവാദ ചാപ്പയ്ക്കും സംഘ്പരിവാർ വേട്ടയ്ക്കുമിടയിൽ മികവിന്റെ മറുപേരായി ജാമിഅ മില്ലിയ്യ; ദേശീയ റാങ്കിങ്ങിൽ കുതിപ്പ് തുടരുന്നു
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നാഷനൽ ഇൻസ്റ്റിറ്റിയൂഷനൽ റാങ്കിങ് ഫ്രേംവർക്കിൽ തുടർച്ചയായി രണ്ടാം വർഷവും മൂന്നാം സ്ഥാനത്താണ് ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ