World
23 Dec 2024 1:30 PM GMT
പോളിയോ കുടിച്ച് മടങ്ങി, ഇസ്രായേൽ ബോംബിൽ അറ്റുപോയ കുഞ്ഞിക്കാലുകൾ; മുറിവുണങ്ങാതെ ഗസ്സ
ഹനാൻ അൽ ദഖിക്ക് മൂന്ന് വയസ്സാണ് പ്രായം, ഇളയവളായ മിസ്കിന് രണ്ടുവയസ് തികഞ്ഞിട്ടില്ല. പോളിയോ എടുത്ത് വീട്ടിലേക്ക് മടങ്ങി ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് വീടിന് മേലേക്ക് ഇസ്രായേലിന്റെ ബോംബ് വീഴുന്നത്
World
22 Dec 2024 3:01 PM GMT
ഗസ്സ യുദ്ധത്തിനിടെ ഐഡിഎഫ് വിട്ടത് ഉയർന്ന റാങ്കിലുള്ള 500ലേറെ സൈനികർ; ഇസ്രായേൽ സൈന്യത്തില് പ്രതിസന്ധി
താൻ ഗസ്സയിൽ പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് സ്വന്തം മകനോടും റിസർവ് സൈനികരുടെ കുടുംബാംഗങ്ങളായ വിദ്യാർഥികളോടും സ്കൂളിനു രണ്ടു സമീപനമെന്നാണ് ഒരു ഐഡിഎഫ് കമാന്ഡര് പ്രതികരിച്ചത്