India
27 Feb 2024 7:15 AM GMT
'മോദിക്കു കീഴില്‍ ഇന്ത്യ ഏകാധിപത്യത്തിലേക്ക്?'; യൂട്യൂബിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി വിഡിയോ;...
നാലു ദിവസം കൊണ്ട് 1.3 കോടി പേര് കണ്ടുകഴിഞ്ഞ വിഡിയോയില്‍ ഇന്ത്യ ഉത്തര കൊറിയയുടെയും റഷ്യയുടെയും വഴിയെ ഏകാധിപത്യത്തിലേക്കു സഞ്ചരിക്കുകയാണെന്നാണ് ധ്രുവ് റാഠി തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നത്
Social
13 Nov 2023 3:09 PM GMT
ഗ്രെറ്റയുടെ പ്രസംഗം തടഞ്ഞ് ഇസ്രായേൽ അനുകൂലി, അതൃപ്തിയുമായി സൽമാൻ ഖാൻ,...
Social
17 Sep 2023 6:36 PM GMT
ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്മാര്; മണിപ്പൂരിൽ സൈനികനെ കൊലപ്പെടുത്തി, ഇന്ന് എക്സിനെ സജീവമാക്കിയ വാര്‍ത്തകള്‍
സിറാജ് സണ്‍ഡേ; ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്മാര് #INDvSLശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്മാര്. ശ്രീലങ്ക ഉയര്‍ത്തിയ 50 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും...
Social
4 April 2023 3:18 PM GMT
'കിളി വേണ്ട,നായ മതി'; 'ദസറ' 100 കോടിയിലേക്ക്,പൃഥ്വി ഷായും മിച്ചൽ മാർഷും പുറത്ത്- ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ
സിക്കിമിലെ നാഥു ലാ പർവത ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ ആറുപേർ മരിച്ച വാർത്തയും ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡും കോഹ്ലിക്ക് സ്വന്തമെന്ന വാർത്തയും ട്വിറ്ററിനെ സജീവമാക്കി
World
21 March 2023 1:07 PM GMT
കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ പണികിട്ടും; നിയമത്തിന് ഫ്രഞ്ച് പാർലമെന്റിന്റെ അംഗീകാരം
കുട്ടികളുടെ അശ്ലീലചിത്രങ്ങളിൽ ഉപയോഗിക്കപ്പെടുന്ന 50 ശതമാനം ചിത്രങ്ങളും മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചവയാണെന്നാണ് നിയമം അവതരിപ്പിച്ച് ഫ്രഞ്ച് എം.പി ചൂണ്ടിക്കാട്ടിയത്
Kerala
11 March 2023 3:58 AM GMT
'പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ'; ചോദ്യ പേപ്പറില്‍ പരിഹാസവുമായി പി.കെ അബ്ദുറബ്ബ്
'ചോദ്യപ്പേപ്പറിൽ ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെ.എസ്.ആര്.ടി.സി ബസ്സുകള്‍ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്നു'
Social
7 March 2023 3:55 PM GMT
വനിതാ ദിനം- സർക്കാർ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് തെലങ്കാന- ഇന്നത്തെ ട്വിറ്റർ ട്രന്റിങ് വാർത്തകൾ
കേന്ദ്ര സർക്കാരിനും ആർ.എസ്.എസ്സിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി രംഗത്തത്തെത്തിയതും രാജ്യത്തെ ഹോളി ആഘോഷങ്ങളും ട്വിറ്ററിനെ സജീവമാക്കി
India
28 Jun 2022 3:41 PM GMT
'ഇന്ത്യയിൽ 54 ശതമാനം പേർ സത്യമറിയാൻ സമൂഹമാധ്യമം ഉപയോഗിക്കുന്നു, 87 ശതമാനം തങ്ങളുടെ സന്ദേശം സത്യമെന്ന് കരുതുന്നു'; കണക്ക് പുറത്തുവിട്ട് ഓക്സ്ഫോർഡ് പഠനം
55 വയസ്സിന് താഴെ പ്രായമുള്ളവർ തങ്ങൾ സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് പങ്ക്വെക്കുന്നതെന്ന് പറഞ്ഞു. എന്നാൽ 55 ന് മുകളിൽ പ്രായമുള്ളവരിൽ 13 ശതമാനം പേർ മാത്രമാണ് ഇക്കാര്യത്തിൽ ഉറപ്പ് പറഞ്ഞത്
Kerala
21 April 2022 3:39 PM GMT
നാടണയാൻ കൊതിച്ച് മരണത്തിലേക്ക് നടന്നുപോയ ചെറുപ്പക്കാരൻ- കരളലിയിപ്പിക്കുന്ന അനുഭവം പറഞ്ഞ് അഷ്റഫ് താമരശ്ശേരി
''ഇന്നലെ അഷ്റഫിക്കയുമായി സംസാരിച്ചുകൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ മരിച്ചു. രാത്രി ഏറെ താമസിച്ചാണ് അയാൾ റൂമിലെത്തിയത്. രാവിലെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.''
Gulf
5 Dec 2021 11:01 AM GMT
വെട്ടിപ്പൊളിച്ച വണ്ടിയുടെ പിൻസീറ്റിൽ ആ കുഞ്ഞുങ്ങളുടെ ചോക്ലേറ്റ് പൊതികളുണ്ടായിരുന്നു; സൗദിയിലെ വാഹനാപകടത്തിന്റെ കണ്ണീർ കാഴ്ച
കഴിഞ്ഞ ദിവസം സൗദിയിലെ ബിശ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തിലാണ് ബേപ്പൂർ സ്വദേശി ജാബിറും കുടുംബവും മരിച്ചത്. സ്ഥലം സന്ദർശിച്ച മീഡിയാവൺ വൺ സൗദി റിപ്പോർട്ടർ അഫ്താബുറഹ്മാന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
UAE
9 Sep 2021 6:24 AM GMT
കടബാധ്യതകൾ തീർക്കാൻ രണ്ട് വാക്സിനുമെടുത്ത് പ്രവാസത്തിൽ തിരിച്ചെത്തി, നിനച്ചിരിക്കാതെ മരണം; നാരയണന്റെ മരണത്തിൽ വേദന പങ്കുവെച്ച് അഷ്റഫ് താമരശ്ശേരി
ഒരുവശത്ത് നമുക്ക് സന്തോഷം കിട്ടുമ്പോൾ മറുവശം നമ്മൾ ആരെയും കാണിക്കാതെ ഒളിച്ച് വെക്കും. അത് രാത്രി ഉറങ്ങുവാൻ നേരം അണപൊട്ടി പുറത്തുവരും...
India
23 Aug 2021 1:57 PM GMT
'ബോയ്കോട്ട് മിന്ത്ര' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത് എന്തിനാണ്?
2016ൽ ചിത്രം ആദ്യമായി പുറത്തിറങ്ങിയപ്പോൾ തന്നെ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റായ മിന്ത്രയ്ക്കെതിരെ വ്യാപക കാംപയിൻ നടന്നിരുന്നു. അന്നു തന്നെ തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് മിന്ത്ര വ്യക്തമാക്കുകയും ചെയ്തതാണ്
Politics
3 May 2021 8:52 AM GMT
അവനവനോട് മാത്രമേ ഇയാൾക്ക് സ്നേഹമുള്ളൂ എന്ന് തോന്നിയിട്ടുണ്ട്; വി.ടി ബൽറാമിന് വിമർശനവുമായി വി.ആർ അനൂപ്
കോൺഗ്രസ് പോലൊരു പാർട്ടിയിൽ നിന്ന് കൊണ്ട് സംവരണത്തിൻ്റേയും സാമൂഹിക നീതിയുടേയും ഒരു ഭാഷ വികസിപ്പിച്ചെടുത്തത് എല്ലാ കാലവും സ്മരിക്കപ്പെടും. അതൊക്കെ പറയുമ്പോഴും, സ്വന്തം സ്പേയ്സിൽ പറയുന്ന കാര്യങ്ങൾ...
Kerala
5 July 2021 5:39 AM GMT
അവന് ഡോക്റായി, പിന്നെ ആഗ്രഹം പോലെ അവളായി; കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ വി.എസ് പ്രിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
ഡോക്ടറാവുക എന്നതിലുപരി ഒരു സ്ത്രീയായി മാറുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. എന്റെ ജെന്‍ഡറിന് അനുസരിച്ചുള്ള ശരീരമാക്കുക എന്നതായിരുന്നു
Social
24 April 2020 8:42 AM GMT
പബ്ജിയിലെ തോക്കാണോ? 'മലയാളി സർക്കിളി'ൽ വന്നുകയറി അമേരിക്കൻ പൊലീസുകാരൻ; ശേഷം സംഭവിച്ചത്
അമേരിക്കയിലെ പൊലീസ് ഡിപ്പാർട്ട്മെന്റിലുള്ള ഒരു മലയാളിയെ കയ്യിൽകിട്ടിയതോടെ ഗ്രൂപ്പംഗങ്ങൾ ശരിക്കും അർമാദിച്ചു. പലർക്കും അറിയേണ്ടിയിരുന്നത് പ്രേമിന്റെ കൈവശമുള്ള യന്ത്രത്തോക്കിനെപ്പറ്റിയായിരുന്നു.
India
5 Jun 2018 4:09 PM GMT
ഒരു കിലോ ഉള്ളിക്ക് കര്ഷകന് ലഭിക്കുന്ന വില 50 പൈസ; ആത്മഹത്യയല്ലാതെ വഴിയില്ലെന്ന് കര്‍ഷകര്‍
കര്‍ഷക ആത്മഹത്യകള്‍ എന്തുകൊണ്ട് പെരുകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തേടി അധികമൊന്നും അലയേണ്ട, ഗവേഷണവും നടത്തേണ്ട. കര്‍ഷക ആത്മഹത്യകള്‍ എന്തുകൊണ്ട് പെരുകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തേടി അധികമൊന്നും...
India
5 Jun 2018 2:43 PM GMT
രോഹിതിന്റെ ആത്മഹത്യ; ഹൈദരാബാദ് സര്‍വ്വകലാശാലയിലെ 10 അധ്യാപകര്‍ രാജി വച്ചു
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് വിദ്യാര്‍ഥി രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധം പടരുന്നു.ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് വിദ്യാര്‍ഥി രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധം പടരുന്നു. പട്ടികജാതി-...
India
5 Jun 2018 1:28 PM GMT
പൂട്ടിയിട്ട മുറിയില്‍ അമ്മയും മകളും കഴിഞ്ഞത് നാല് വര്‍ഷം, ശരീരഭാരം 25 കിലോയിലെത്തി
അയല്‍ക്കാരനായ ഒരാള്‍ സംഭവം പ്രാദേശിക ചാനലുകളേയും പൊലീസിനേയും അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നാണ് നാല് വര്‍ഷത്തോളമായി പൂട്ടിയിട്ട അമ്മയേയും മകളേയും പൊലീസ്...
India
5 Jun 2018 1:11 PM GMT
ഇനി മഴക്കാലമാണ്, ഇവരെ ആര് നോക്കും... റോഹിങ്ക്യകളെ സഹായിക്കാന്‍ ആരാധകരോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ചോപ്ര
ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ വംശഹത്യക്ക് ഇരയാക്കപ്പെട്ടവര്‍ക്ക് ആശ്വാസമാകാനാണ് പ്രിയങ്ക, റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്പിലെത്തിയത്.കഴിഞ്ഞ വര്‍ഷം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥി കുട്ടികളെ...
India
5 Jun 2018 9:12 AM GMT
ഐസിസിയും ട്രോളാന്‍ തുടങ്ങിയോ ?ആശാറാമിനൊപ്പം മോദിയുടെ പാട്ട് വീഡിയോ ഷെയര്‍ ചെയ്ത് ഐസിസി
ഇന്റര്‍നാഷണല്‍ ചളു യൂണിയന് അഥവാ ഐസിയുവിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും.ഇന്റര്‍നാഷണല്‍ ചളു യൂണിയന് അഥവാ ഐസിയുവിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി...
India
4 Jun 2018 6:05 PM GMT
എന്തുകൊണ്ട് പെട്രോളും ഡീസലും ജിഎസ്ടിയിലില്ല ?; ഉള്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഗുണം
അടുത്ത മാസം മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രബല്യത്തില്‍ വരും. അടുത്ത മാസം മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രബല്യത്തില്‍ വരും. നിരവധി ഉത്പന്നങ്ങളും വസ്തുക്കളും ജിഎസ്ടിയുടെ പരിധിയില്‍...
India
4 Jun 2018 12:45 PM GMT
തെരുവിലലയുന്ന വയോധികയ്ക്ക് ഭക്ഷണം വാരിനല്‍കുന്ന ഹോം ഗാര്‍ഡ്; ചിത്രം വൈറലാകുന്നു
ചിലരുടെ കയ്യിലിരുപ്പ് മൂലം മൊത്തം പൊലീസുകാരെയും ശത്രുപക്ഷത്ത് കാണേണ്ടി വരുന്ന ഇക്കാലത്ത്,ചിലരുടെ കയ്യിലിരുപ്പ് മൂലം മൊത്തം പൊലീസുകാരെയും ശത്രുപക്ഷത്ത് കാണേണ്ടി വരുന്ന ഇക്കാലത്ത്, ജനങ്ങള്‍ക്ക് സേനയില്‍...
India
4 Jun 2018 7:14 AM GMT
ഞാന്‍ വിഷ്ണുവിന്റെ അവതാരമാണ്, ഓഫീസിലിരുന്ന് സമയം പാഴാക്കാനാവില്ല; വിചിത്ര വാദവുമായി ഗുജറാത്ത് എന്‍ജിനിയര്‍
സര്‍ദാര്‍ സരോവര്‍ പുനര്‍വസ്വത് ഏജന്‍സിയിലെ രമേശ്ചന്ദ്ര ഫെഫാര്‍ എന്ന എന്‍ജിനയറാണ് ആള്‍ദൈവങ്ങളെ തടഞ്ഞിട്ട് നടക്കാനാകാത്ത ഇക്കാലത്ത് ദൈവമാണെന്ന പുതിയ അവകാശ വാദവുമായി എത്തിയിരിക്കുന്നത്താന് വിഷ്ണുവിന്റെ...
India
4 Jun 2018 3:53 AM GMT
ഗുജറാത്ത് ഫയല്‍സ് രാജ്യത്തെ ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യും: റാണ അയ്യൂബ്
ഗുജറാത്തിലെ മുസ്ലിംവംശഹത്യയിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ പങ്കിനെ തുറന്നുകാട്ടുന്ന പുസ്തകം ഗുജറാത്ത് ഫയല്സ്ഗുജറാത്തിലെ മുസ്ലിംവംശഹത്യയിലും വ്യാജ...
India
4 Jun 2018 1:09 AM GMT
ശശി തരൂരിന് തെറ്റി; ഇംഗ്ലീഷ് വ്യാകരണം പഠിപ്പിച്ച് താരമായി ട്വിറ്ററില്‍ സുഹേല്‍ സേത്ത്
'എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ...' എന്ന സിനിമാ ഡയലോഗ് ഓര്‍ത്തുപോകുന്നത് ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ'എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ...' എന്ന സിനിമാ...
India
3 Jun 2018 7:39 PM GMT
ഭുംറ കോടീശ്വരനായ ക്രിക്കറ്റ് താരം; മുത്തച്ഛന് വിശപ്പകറ്റാന്‍ ടെംബോ വാന്‍ ഓടിക്കുന്നു, താമസം വാടകവീട്ടില്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ തീപ്പൊരി ബോളറാണ് ജസ്പ്രീത് ഭുംറ. പേസ് ബോളിങില്‍ ഇന്ത്യയുടെ കുന്തമുന.ഇന്ത്യന്‍ ക്രിക്കറ്റിലെ തീപ്പൊരി ബോളറാണ് ജസ്പ്രീത് ഭുംറ. പേസ് ബോളിങില്‍ ഇന്ത്യയുടെ കുന്തമുന. അന്താരാഷ്ട്ര...
India
3 Jun 2018 6:36 PM GMT
സിഎക്കാര്‍ക്ക് ജിഎസ്ടി ഗുണമായെന്ന് സ്മൃതി ഇറാനി; ഭൂകമ്പം നിര്‍മാണത്തൊഴിലാളികള്‍ക്ക് ഗുണമായെന്ന് പറയാത്തത് ഭാഗ്യമെന്ന് നവമാധ്യമങ്ങള്‍
ചരക്ക് സേവന നികുതി ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിശദീകരണത്തിന് നവമാധ്യമങ്ങളില്‍ പരിഹാസപ്പെരുമഴചരക്ക് സേവന നികുതി ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി...
India
3 Jun 2018 1:02 PM GMT
ട്രാന്‍സ്ജെന്‍ഡര്‍-പുരുഷ വിവാഹം; സ്റ്റീരിയോടൈപ്പിനെ പൊളിച്ചടക്കി മേഘയും ബസുദേവും
ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹംട്രാന്സ്ജെന്ഡര്-പുരുഷ വിവാഹം സഫലമാക്കി മേഘയും ബസുദേവും. ഒറീസയിലെ ഭുവനേശ്വറില്‍ വെച്ചായിരുന്നു വിവാഹം. ട്രാന്‍സ്ജെന്‍ഡറായ മേഘയും ബസുദേവ് എന്നയാളുമാണ്...
India
2 Jun 2018 11:28 PM GMT
വിശന്നപ്പോള്‍ മുള്ളങ്കിക്കിഴങ്ങ് പറിച്ചു തിന്ന ദളിത് കുട്ടികളെ നഗ്നരാക്കി നടത്തിച്ചു
എട്ടിനും പത്തിനും മധ്യേ പ്രായമുള്ള അഞ്ച് കുട്ടികള്‍ക്കെതിരെയായിരുന്നു ഈ ക്രൂരതവിശന്നുവലഞ്ഞപ്പോള് സമീപത്തെ പാടത്ത് നിന്നും മുള്ളങ്കിക്കിഴങ്ങ് പറിച്ചു തിന്ന ദളിത് കുട്ടികളെ മര്‍ദ്ദിച്ച ശേഷം കര്ഷകന്...
India
1 Jun 2018 7:09 PM GMT
അന്യജാതിക്കാരിയെ പ്രേമിച്ച യുവാവിനെയും കുടുംബത്തെയും മര്‍ദിച്ച് ചെരിപ്പ്മാല അണിയിച്ചു
ബിജ്നോര്‍ ജില്ലയിലെ ഇസ്ലാമാബാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്ലക്നൌവില് അന്യജാതിയില്‍ പെട്ട യുവതിയെ പ്രണയിച്ചതിന് യുവാവിനെയും കുടുംബത്തെയും ഗ്രാമവാസികള്‍ മര്‍ദ്ദിച്ച് ശേഷം ചെരിപ്പ്മാല അണിയിച്ചു....
India
31 May 2018 4:07 PM GMT
ജാതിവിവേചനം: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ മാത്രം 10 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 9 ദലിത് വിദ്യാര്‍ഥികള്‍
രോഹിത് വെമുല ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ആദ്യ ദലിത് വിദ്യാര്‍ഥിയല്ല. ജാതിവിവേചനമാണ് വിദ്യാര്‍ഥികളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു. രോഹിത് വെമുല ഹൈദരാബാദ്...
India
31 May 2018 8:59 AM GMT
ഞങ്ങളെ കൊന്നോളൂ... മ്യാന്മറിലേക്ക് തിരിച്ചയക്കരുത്: റോഹിങ്ക്യന്‍ മുസ്ലിംകള്
ലോകത്ത് ഏറ്റവും കൊടിയ വംശീയ പീഡനം നേരിടുന്ന വിഭാഗമാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകള്. ലോകത്ത് ഏറ്റവും കൊടിയ വംശീയ പീഡനം നേരിടുന്ന വിഭാഗമാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകള്. സുരക്ഷാ...
India
30 May 2018 4:59 PM GMT
മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ മല തുരന്ന് 15 കിലോമീറ്റര്‍ റോഡ് വെട്ടുന്ന ഒരച്ഛന്; ഇത് ഒഡീഷയുടെ മാഞ്ചി
സ്വന്തം ഭാര്യ ചികിത്സ കിട്ടാതെ മരിക്കാന്‍ ഇടയായ മലയെ വെട്ടിമാറ്റി 22 വര്‍ഷം കൊണ്ട് വഴി നിര്‍മ്മിച്ച ദശരഥ് മഞ്ചിയുടെ കഥ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. സ്വന്തം ഭാര്യ ചികിത്സ കിട്ടാതെ മരിക്കാന്‍...
India
30 May 2018 2:58 PM GMT
ലോക സുന്ദരിപട്ടം ഇന്ത്യക്കാരിക്ക് കിട്ടാന്‍ കാരണം മോദിയെന്ന് പ്രചരണം; സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ
ഇന്ത്യക്കാരിയായ മാനുഷി ചില്ലര്‍ക്ക് ലോക സുന്ദരി പട്ടം ലഭിച്ചപ്പോള്‍ കുറേയാളുകള്‍ അഭിനന്ദിച്ചതും ജയ് വിളിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഇന്ത്യക്കാരിയായ മാനുഷി ചില്ലര്‍ക്ക് ലോക സുന്ദരി പട്ടം...
India
30 May 2018 8:39 AM GMT
മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട 22 കാരന് ബ്ലൂ വെയിലിന്റെ ഭീകരാനുഭവം വെളിപ്പെടുത്തുന്നു
ബ്ലൂ വെയിലിന്റെ മരണവാതിലില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട കാരക്കല്‍ ജില്ലക്കാരനായ 22 കാരനാണ് തന്റെ അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞത്. തമാശക്കോ കൌതുകത്തിനോ പരീക്ഷിക്കാന്‍ വേണ്ടി...
India
29 May 2018 2:23 PM GMT
രോഹിത്ത് വെമുല സമരത്തില്‍ അറസ്റ്റിലായ രണ്ട് അധ്യാപകര്‍ക്ക് സസ്പെന്ഷന്
രോഹിത്ത് വെമുല സമരത്തില്‍ അറസ്റ്റിലായ രണ്ട് അധ്യാപകരെ ഹൈദരാബാദ് സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തു.രോഹിത്ത് വെമുല സമരത്തില്‍ അറസ്റ്റിലായ രണ്ട് അധ്യാപകരെ ഹൈദരാബാദ് സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തു. പ്രൊഫ....
India
29 May 2018 12:36 PM GMT
ഞാന്‍ ലജ്ജിക്കുന്നു... റിപ്പബ്ളിക് ചാനല്‍ വിട്ട മാധ്യമപ്രവര്‍ത്തക പറയുന്നു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ രക്തംമരവിപ്പിക്കുന്ന കൊലപാതകത്തെ റിപ്പബ്ളിക് ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയെ നിശിതമായി വിമര്‍ശിച്ച് മാധ്യമപ്രവര്ത്തകമുതിര്ന്ന മാധ്യമപ്രവര്‍ത്തക...
India
28 May 2018 11:57 PM GMT
ഈ നാട്ടിലേക്ക് മരുമകളായി എത്താന്‍ ഒരു പെണ്‍കുട്ടിയും തയാറല്ല... കാരണം ?
മധ്യപ്രദേശില്‍ ചത്തര്‍പൂര്‍ ജില്ലയിലെ ഒരു കൊച്ചുഗ്രാമമാണ് തെഹ്രിമാരിയ. മധ്യപ്രദേശില്‍ ചത്തര്‍പൂര്‍ ജില്ലയിലെ ഒരു കൊച്ചുഗ്രാമമാണ് തെഹ്രിമാരിയ. കടുത്ത വരള്‍ച്ച നേരിടുന്ന പ്രദേശമാണിത്. കഴിഞ്ഞ മൂന്നു...
India
28 May 2018 9:26 PM GMT
കബാലി സംവിധായകന് പാ രഞ്ജിത് ചോദിക്കുന്നു... ജാതിവ്യവസ്ഥയെ പൊട്ടിച്ചെറിയാന്‍ നിങ്ങള്‍ എന്ത് ചെയ്തു ?
സമൂഹത്തില്‍ ഉറച്ചുപോയ ജാതീയത, കമ്യൂണിസ്റ്റുകള്‍ക്ക് പോലും വാക്കിലും പ്രവൃത്തിയിലും വ്യത്യസ്തമാകുന്നതു എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് കബാലിയുടെ സംവിധായകന് പാ രഞ്ജിത്.സമൂഹത്തില്‍ ഉറച്ചുപോയ ജാതീയത,...
India
28 May 2018 8:51 PM GMT
പ്രണയദിനത്തില്‍ ക്യാംപസ്സില്‍ വരരുത്; വിദ്യാര്‍ഥികളോട് ലക്നൌ യൂണിവേഴ്സിറ്റി
പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് ചില വിദ്യാര്‍ഥികള്‍ പ്രണയദിനം ആഘോഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം ആഘോഷങ്ങള്‍ ക്യാംപസ്സില്‍ അനുവദിക്കില്ലെന്നും യൂണിവേഴ്സിറ്റി...
India
28 May 2018 2:46 PM GMT
നാണയമൂല്യം ഇല്ലാതാക്കല്‍ അവിവേകവും ജനങ്ങള്‍ക്കെതിരുമാണ്: പ്രഭാത് പട്നായിക്
"വലിയൊരു സമൂഹം ഉപയോഗിക്കാതിരിക്കുന്ന രൂപയുടെ മൂല്യം ഇല്ലാതാക്കിയിട്ട് കൊളോണിയല്‍ ഗവണ്മെന്റ് വലിയ അവബോധം കാണിച്ച് തന്നിട്ടും മോഡേണ്‍ ഇന്ത്യയില്‍ ഇങ്ങനെ ഒരു അത്ഭുതരീതി മോഡി കൊണ്ടു വന്നതെന്തിനാണ്?....
India
28 May 2018 11:24 AM GMT
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ ദലിത് പ്രാതിനിധ്യം നാമമാത്രം
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ വെറും ഏഴ് ശതമാനം മാത്രമാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളതെന്ന് റിപ്പോര്‍ട്ട്. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ 2 ശതമാനം മാത്രമേ ഉള്ളൂ...
India
28 May 2018 5:22 AM GMT
കാമുകിയെ വിവാഹം കഴിക്കാന്‍ സഹായിക്കാമോ മോദിജി ? പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്ന ചില കത്തുകള്‍ ഇങ്ങനെയാണ്...
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സഹായമഭ്യര്‍ഥിച്ച് ദിവസവും നിരവധി കത്തുകളും ഇമെയിലുകളുമാണ് എത്താറുള്ളത്.പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സഹായമഭ്യര്‍ഥിച്ച് ദിവസവും നിരവധി കത്തുകളും ഇമെയിലുകളുമാണ്...
India
27 May 2018 7:57 PM GMT
വന്യജീവിസങ്കേതത്തില്‍ കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചിരുന്ന പെണ്‍കുട്ടിയെ രക്ഷിച്ചു
കാടിന് സമീപത്തെ ഗ്രാമവാസികളാണ് പെണ്‍കുട്ടിയെ കുരങ്ങുകള്‍ക്കൊപ്പം ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു...ഉത്തര്‍പ്രദേശിലെ കടര്‍നിയാഘട്ട് വന്യജീവിസങ്കേതത്തില്‍ കുരങ്ങുകള്‍ക്കൊപ്പം...
India
27 May 2018 7:54 AM GMT
മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ സ്ത്രീകള്‍ക്കായി കക്കൂസ് നിര്‍മിക്കാന്‍ നോര്‍വെ സംഘം
ലോകത്തെ അമ്പരിപ്പിച്ച് ഒരു റോക്കറ്റില്‍ തന്നെ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചവരാണ് ഇന്ത്യ. ലോകത്തെ അമ്പരിപ്പിച്ച് ഒരു റോക്കറ്റില്‍ തന്നെ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചവരാണ് ഇന്ത്യ. ഈ രംഗത്ത് കേമത്തം...
India
26 May 2018 9:34 AM GMT
നോട്ടുക്ഷാമത്തില്‍ നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ എല്ലാവരും തയ്യാറാകണം: വെള്ളാപ്പള്ളി
നോട്ടുക്ഷാമത്തില്‍ നിലവില്‍ നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.നോട്ടുക്ഷാമത്തില്‍ നിലവില്‍ നേരിടുന്ന ചെറിയ...
India
24 May 2018 1:20 PM GMT
അര്‍ണബിനെ മാധ്യമധര്‍മം പഠിക്കാന്‍ ഇന്റേണ്‍ഷിപ്പിന് ക്ഷണിച്ച് തെഹല്‍ക്ക മാധ്യമപ്രവര്‍ത്തകര്‍
ടൈംസ് നൗ ചാനലില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ മുസ്ലിം യുവ മാധ്യമപ്രവര്‍ത്തകനെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഐഎസ് അനുഭാവി എന്ന് വിളിച്ചതിനെതിരെ തെഹല്‍ക്ക മാധ്യമപ്രവര്‍ത്തകരും രംഗത്ത്.ടൈംസ് നൗ ചാനലില്‍...
India
16 May 2018 8:23 AM GMT
ഹൈദരാബാദില്‍ വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമം; കനയ്യയെ തടഞ്ഞു
രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമം.രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ആരോപണ...
India
16 May 2018 7:39 AM GMT
രോഹിത് വെമുലയുടെ ആത്മഹത്യ; കേന്ദ്രമന്ത്രിമാരെ വെള്ളപൂശി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്
രോഹിത് വേമുല സ്വന്തം കാരണങ്ങള്‍ മൂലം ആത്മഹത്യ ചെയ്തതാണെന്നും വേമുലയുടെ അമ്മ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ദലിത് പേര് കൂട്ടിച്ചേര്‍ത്തതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്ഹൈദരാബാദ്...
India
15 May 2018 7:59 AM GMT
ഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്തിയ ട്രെയിനുകളില്‍ ബാക്കിയാവുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ്
തീരുമാനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുംഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്തിയ ട്രെയിനുകളില്‍ ബാക്കിയാവുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്കാന് റെയില്‍വേ തീരുമാനം. ഇത്തരം...
India
14 May 2018 10:21 PM GMT
ബാങ്കുകളില്‍ ഇനി ആര്‍ബിഐയുടെ മിന്നല്‍ പരിശോധന: പണമിടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍സ്പെക്ടര്‍മാര്‍ രാജ്യത്തെ ബാങ്കുകളില്‍ മിന്നല്‍ പരിശോധന നടത്തും. സൂക്ഷ്മനിരീക്ഷണത്തിനായാണ് ആര്‍ബിഐ ഉദ്ദ്യോഗസ്ഥന്മാര് മിന്നല്‍ പരീക്ഷണം നടത്തുകറിസര്വ് ബാങ്ക് ഓഫ്...
India
12 May 2018 1:50 PM GMT
അഭിപ്രായസ്വാതന്ത്ര്യം പോലെ മൌനം പാലിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് ഷാരൂഖ്
അസഹിഷ്ണുത വിവാദത്തില്‍ ഇനിയൊരു പുലിവാല് പിടിക്കാന്‍ താനൊരുക്കമല്ലെന്ന് പറയാതെ പറയുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. അഭിപ്രായസ്വാതന്ത്ര്യം എന്നതിന് മൌനം പാലിക്കാനുള്ള അവകാശം എന്നും അര്‍ത്ഥമുണ്ടെന്ന്...
India
12 May 2018 2:35 AM GMT
നോട്ടുകള്‍ അസാധുവാക്കിയ ദിവസം റിസര്‍വ് ബാങ്കിന്റെ കൈവശമുണ്ടായത് ആകെ വേണ്ടതിന്റെ നാലിലൊന്ന് മാത്രം
മുംബൈയിലെ ആക്ടിവിസ്റ്റായ അനില്‍ ഗല്‍ഗാലി കൊടുത്ത വിവരാവകാശ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയ ദിവസം റിസര്‍വ് ബാങ്കിന്റെ കയ്യില്‍...
India
11 May 2018 9:20 PM GMT
തനിക്ക് നൊബേല്‍ സമ്മാനം വേണ്ട; മലാലക്ക് നല്‍കിയതിനോട് യോജിപ്പില്ല: ശ്രീ ശ്രീ രവിശങ്കര്‍
നൊബേല്‍ സമ്മാനം നിരസിച്ചുവെന്ന വെളിപ്പെടുത്തലുമായി ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. നൊബേല്‍ സമ്മാനം നിരസിച്ചുവെന്ന വെളിപ്പെടുത്തലുമായി ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. നേരത്തെ...
India
11 May 2018 5:27 PM GMT
പിഞ്ചുകുഞ്ഞിനെ വില്ക്കാന് ശ്രമിച്ചു; മാതാപിതാക്കളുള്‍പ്പെടെ 5 പേര് പിടിയില്‍
ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വില്ക്കാന് ശ്രമിച്ചത്പിഞ്ചുകുഞ്ഞിനെ 15,000 രൂപയ്ക്ക് വില്ക്കാന് ശ്രമിച്ചതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....
India
11 May 2018 1:10 PM GMT
സസ്പെന്ഷന് പിന്‍വലിച്ച നടപടി വിദ്യാര്‍ഥികള്‍ തള്ളി; കേന്ദ്രമന്ത്രിമാരുടെ രാജി ആവശ്യം ശക്തം
വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുന്നു. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു.വിദ്യാര്‍ഥിയുടെ ആത്മഹത്യയെ...
India
8 May 2018 10:21 PM GMT
ത്രി ഇഡിയറ്റ്സിലെ ആമിര്‍ ഖാന് കഥാപാത്രം ഫുന്‍സുക് വാങ്ക്ഡുവിന് പ്രചോദനമേകിയ ലെയിലെ എഞ്ചിനീയര്‍ക്ക് റോളെക്സ് പുരസ്കാരം
ജലക്ഷാമത്തിന് അറുതി വരുത്താനുള്ള ഐസ് സ്തൂപ പദ്ധതിയാണ് സോനത്തിന് പുരസ്കാരം നേടികൊടുത്തത്. 2009ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ത്രി ഇഡിയറ്റ്സിലെ ആമിര്‍ ഖാന് കഥാപാത്രം ഫുന്‍സുക്...
India
8 May 2018 12:43 AM GMT
ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തയും അശ്ലീല ട്രോളും ഇനി വേണ്ട; ഗ്രൂപ്പ് അഡ്മിന് ജയിലിലാകും
ഫേസ്ബുക്കിലായാലും വാട്സ്ആപിലായാലും ഏതൊരാള്‍ക്കും വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് തുടങ്ങാം. നവമാധ്യമങ്ങളായ വാട്സ്ആപിലും ഫേസ്ബുക്കിലും ഒട്ടേറെ ഗ്രൂപ്പുകളുണ്ട്. ഫേസ്ബുക്കിലായാലും വാട്സ്ആപിലായാലും...