Quantcast

കുട്ടികളുടെ തല മുട്ടിയാൽ ഉടന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എപ്പോഴാണ് സിടി സ്കാൻ എടുക്കേണ്ടത്? അപകടങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

MediaOne Logo

Web Desk

  • Published:

    27 July 2021 2:12 AM GMT

കുട്ടികളുടെ തല മുട്ടിയാൽ ഉടന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
X

കുഞ്ഞുങ്ങൾ വീണോ മറ്റോ തലയ്ക്ക് മുറിവുണ്ടായാലോ, തല മുഴച്ചാലോ എന്തൊക്കെ ശ്രദ്ധിക്കണമെന്നത് പൊതുവേ മാതാപിതാക്കൾക്ക്‌ അറിയില്ല. എപ്പോഴാണ് സിടി സ്കാൻ എടുക്കേണ്ടത്? അത് പോലെ ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? എന്താണ് പ്രഥമ ശുശ്രൂഷ? ഇത്തരത്തിലുള്ള കാര്യങ്ങൾ വ്യക്തമായി നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്.

തലയിലുണ്ടാകുന്ന ആന്തരികമായ പരിക്ക് തലയോട്ടി, തലച്ചോർ, രക്തക്കുഴലുകൾ എന്നിവയെ ബാധിക്കാം. യഥാസമയം കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ജീവാപായം വരെ സംഭവിക്കാനിടയുണ്ട്. കുട്ടികൾ തലയടിച്ച് വീഴുമ്പോൾ ഇത്തരത്തിൽ ഗുരുതരമായ ആന്തരിക പരിക്കുകൾ ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടത് പരമപ്രധാനമാണ്. അതിന് കുട്ടികൾ പ്രകടിപ്പിക്കുന്ന 10 ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം.

TAGS :

Next Story