Quantcast

അമിത് നാരംഗ് ഇന്ത്യയുടെ ഒമാന്‍ അംബാസിഡര്‍

2021 ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറാണ്

MediaOne Logo

Web Desk

  • Updated:

    2021-09-15 15:51:48.0

Published:

15 Sep 2021 3:48 PM GMT

അമിത് നാരംഗ് ഇന്ത്യയുടെ ഒമാന്‍ അംബാസിഡര്‍
X

നിലവിലെ വിദേശ കാര്യ മന്ത്രാലയം ജോയിന്‍ സെക്രട്ടറി അമിത് നാരംഗിനെ ഒമാനിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. 2001 ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറാണ് അമിത് നാരംഗ്.

TAGS :

Next Story