Quantcast

പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എംകെ അബ്ദുല്ല നിര്യാതനായി

ഖബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് (27-11-2021) നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

MediaOne Logo

Web Desk

  • Updated:

    2021-11-26 15:34:48.0

Published:

26 Nov 2021 2:55 PM GMT

പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എംകെ അബ്ദുല്ല നിര്യാതനായി
X

പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എംകെ അബ്ദുല്ല ഹാജി (84) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് (27-11-2021) നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഖദീജ കുട്ടി. മക്കൾ: സൗദ, എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ ഷാനവാസ്. മരുമക്കൾ : പി.എ.അബ്ദുൾ ഗഫൂർ, പി.എം ഗഫൂർ, ഡോ.മുഹമ്മദ് റിയാസ്.

സഹോദരങ്ങൾ: എം. കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ, പരേതരായ എംകെ അബ്ദുൽ ഖാദർ, എംകെ അബു, എംകെ അബ്ദുൽ റഹ്‌മാൻ, ഡോ. എംകെ ഇബ്രാഹീം. പ്രമുഖ വ്യവസായി എം.എ യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ്.

TAGS :

Next Story