Light mode
Dark mode
ആദ്യപകുതിയിൽ അരാസ്കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്
പറങ്കിക്കപ്പൽ മുക്കി കൊറിയൻ പടയോട്ടം; പോർച്ചുഗലിനെതിരെ ദക്ഷിണ കൊറിയക്ക് വിജയം
സുവാരസിന്റെ കൈ... ഘാനയുടെ കണ്ണീർ
ഖത്തർ ലോകകപ്പിൽ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി തോറ്റാണ് അർജന്റീനയും ഓസ്ട്രേലിയയും വരുന്നത്
ഖത്തറിൽ നേർക്കുനേർ വരുമ്പോൾ ടൂർണമെന്റിൽ ജീവൻ നിലനിർത്തുക എന്ന സമ്മർദമാണ് ഇരുടീമുകൾക്കുമുള്ളത്
"ഇംഗ്ലണ്ടിൽ അനുഭവിച്ചതു പോലുള്ള ഒരു ഉപദ്രവവും ഇവിടെ ഏൽക്കേണ്ടി വന്നില്ല. ഇവിടത്തേത് വിസ്മയകരമായ അനുഭവമാണ്."
മൊറോക്കൻ കാണികൾ ഫ്രീ ഫലസ്തീൻ എന്നെഴുതിയ കൂറ്റൻ പതാകയും ഗ്യാലറിയിൽ പ്രദർശിപ്പിച്ചു
ബെൽജിയത്തിന് പുറത്തേക്കുള്ള വഴി തുറന്ന് ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയുള്ള മുന്നേറ്റം
പ്രീക്വാർട്ടറിന് ഒരുങ്ങാൻ മതിയായ സമയമില്ലെന്നാണ് പരാതി
നിർണായക മത്സരങ്ങളിൽ ദക്ഷിണ കൊറിയ പോർച്ചുഗലിനെയും ഘാന യുറുഗ്വായെയും നേരിടും
ഒരു പുരുഷ ലോകകപ്പ് മത്സരം പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ
ചരിത്രത്തിന്റെ പോസ്റ്റിലേക്ക് ഇരട്ടഗോളടിച്ചാണ് സ്പെയിനെ എയറിലാക്കി ജപ്പാൻ ഫയർപ്ലേയ്ക്ക് അൽ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം സാക്ഷിയായത്.
ഇന്ന് ക്രൊയേഷ്യക്കെതിരെ നടന്ന മത്സരം സമനിലയിലായതോടെയാണ് ലോക രണ്ടാം നമ്പറുകാരായ ബെൽജിയം പ്രീക്വാർട്ടർ പോലും കാണാതെ പുറത്തായത്.
ഗ്രൂപ്പ് ഇയില്‍ നടന്ന സ്പെയിന്-ജപ്പാന് മത്സരത്തില്‍ ജപ്പാന് സ്പെയിനെ അട്ടിമറിച്ചതോടെയാണ് ജര്‍മനിയുടെ അവസാന സാധ്യതയും അടഞ്ഞത്.
ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിലെത്തി.
1986നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പ് നോക്കൗട്ടിൽ കടക്കുന്നത്.
ഖത്തറിൽ പരിശീലനത്തിനിടെ പരിക്കേറ്റാണ് ബെൻസേമ ടീമിൽനിന്ന് പുറത്തായത്
ദോഹയിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന സ്പെയിൻ-ജർമൻ മത്സരത്തിനിടെ കാണികൾ ഓസിലിന്റെ ചിത്രങ്ങളുമായി ഗാലറിയിൽ നിറഞ്ഞിരുന്നു
ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മൊറോക്കോ പ്രീക്വാർട്ടറിലേക്ക് കടന്നത്.
ജയിച്ചാലൊ സമനിലയായാലൊ ക്രൊയേഷ്യക്ക് മുന്നേറാം