Quantcast

ഋതിക് റോഷന്‍റെ ഫേസ്ബുക്ക് പേജ് സ്വന്തമാക്കി ഹാക്കറുടെ ലൈവ് ഷോ

MediaOne Logo

Damodaran

  • Published:

    9 May 2018 11:35 AM

ഋതിക് റോഷന്‍റെ ഫേസ്ബുക്ക് പേജ് സ്വന്തമാക്കി ഹാക്കറുടെ ലൈവ് ഷോ
X

ഋതിക് റോഷന്‍റെ ഫേസ്ബുക്ക് പേജ് സ്വന്തമാക്കി ഹാക്കറുടെ ലൈവ് ഷോ

പേജ് സ്വന്തമാക്കിയ ഹാക്കര്‍ ഋതിക്കിന്‍റെ ഫോട്ടോ മാറ്റി സ്വന്തം ഫോട്ടോ ഈ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഏതാനും മിനുട്ട് ലൈവ് ആകുകയും

ബോളിവുഡ് താരം ഋതിക് റോഷന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് സ്വന്തമാക്കിയ ഹാക്കര്‍ ഋതിക്കിന്‍റെ ഫോട്ടോ മാറ്റി സ്വന്തം ഫോട്ടോ ഈ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഏതാനും മിനുട്ട് ലൈവ് ആകുകയും ചെയ്തു. അല്‍പ്പ സമയത്തേക്ക് തന്‍റെ അക്കൌണ്ട് നിര്‍ജീവമാക്കിയ ഋതിക്ക് പിന്നീട് അക്കൌണ്ട് പുനഃസ്ഥാപിച്ച വിവരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

TAGS :
Next Story