Quantcast

അ​ക്ഷ​ര​പ​രി​ധി ഇരട്ടിയായി ട്വി​റ്റ​ര്‍

MediaOne Logo

Ubaid

  • Published:

    27 May 2018 10:39 AM GMT

അ​ക്ഷ​ര​പ​രി​ധി ഇരട്ടിയായി ട്വി​റ്റ​ര്‍
X

അ​ക്ഷ​ര​പ​രി​ധി ഇരട്ടിയായി ട്വി​റ്റ​ര്‍

യൂ​സ​ർ​മാ​ർ​ക്ക് ട്വീറ്റിൽ അ​തി​ന്റെ ഇ​ര​ട്ടി ക്യാ​ര​ക്ട​റു​ക​ൾ അ​നു​വ​ദി​ക്കാ​ൻ ട്വി​റ്റ​ർ തീ​രു​മാ​നി​ച്ചു

യൂ​സ​ർ​മാ​ർ​ക്ക് മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്ന​തി​നു​ള്ള അ​ക്ഷ​ര​പ​രി​ധി‌ 280 കാ​ര​ക്ട​റു​ക​ളാ​ക്കി ഉ​യ​ർ​ത്തി ട്വി​റ്റ​റി​ന്‍റെ പ​രീ​ക്ഷ​ണം. നി​ല​വി​ൽ ട്വീ​റ്റു​ക​ളു​ടെ അ​ക്ഷ​ര​ പ​രി​ധി140 ക്യാ​ര​ക്ട​റു​ക​ളാ​ണ്. എ​ന്നാ​ൽ പരീക്ഷണാർഥം ഒ​രു കൂ​ട്ടം യൂ​സ​ർ​മാ​ർ​ക്ക് ട്വീറ്റിൽ അ​തി​ന്റെ ഇ​ര​ട്ടി ക്യാ​ര​ക്ട​റു​ക​ൾ അ​നു​വ​ദി​ക്കാ​ൻ ട്വി​റ്റ​ർ തീ​രു​മാ​നി​ച്ചു. പുതിയ തീ​രു​മാ​നത്തിലൂടെ കൂടുതൽ യൂ​സ​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ സാധിക്കുമെന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ട്വി​റ്റ​ർ.

This is a small change, but a big move for us. 140 was an arbitrary choice based on the 160 character SMS limit. Proud of how thoughtful the team has been in solving a real problem people have when trying to tweet. And at the same time maintaining our brevity, speed, and essence! https://t.co/TuHj51MsTu

— jack (@jack) September 26, 2017

TAGS :
Next Story