Quantcast

വാട്സാപ്പിലെ ഡിലീറ്റ് ഫീച്ചർ ഇനി പുതിയ രൂപത്തിൽ 

MediaOne Logo

Web Desk

  • Published:

    15 Oct 2018 9:15 AM GMT

വാട്സാപ്പിലെ ഡിലീറ്റ് ഫീച്ചർ  ഇനി പുതിയ രൂപത്തിൽ 
X

വാട്സാപ്പിലെ ഡിലീറ്റ് ഫീച്ചർ ഇനി പുതിയ രൂപത്തിൽ. ഇത് വരെ ലഭ്യമായ തരത്തിൽ ആയിരിക്കില്ല ഇനി ഡിലീറ്റ് എവെരി വൺ ഫീച്ചർ വാട്സാപ്പിൽ ലഭ്യമാവുക. ഇത് വരെ പ്രത്യേക സമയ ദൈർഖ്യമായ ഒരു മണിക്കൂർ എട്ട് മിനുട്ട് 16 സെക്കൻഡ് അനുവദിച്ച സ്ഥലത്ത് ഇനി മുതൽ 13 മണിക്കൂർ എട്ട് മിനുട്ട് 16 സെക്കൻഡ് അധികമായി ഡിലീറ്റ് ചെയ്യാനുള്ള സമയമാണ് വാട്സ്ആപ്പ് അനുവദിച്ചിരിക്കുന്നത്. അത് കൂടാതെ തന്നെ ഡിലീറ്റ് ചെയ്യാനുള്ള അഭ്യർത്ഥന വ്യക്തികളെല്ലാം തന്നെ ഒരുമിച്ച് തന്നെ അനുവദിക്കുകയും ചെയ്യണം.

കഴിഞ്ഞ വർഷമായിരുന്നു വാട്സ്ആപ്പ് ഡിലീറ്റ് ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. ഏഴ് മിനുറ്റ് ദൈർഖ്യമായിരുന്നു തുടക്കത്തിൽ വാട്സ്ആപ്പ് ഡിലീറ്റിന് അനുവദിച്ചത്.

TAGS :
Next Story