ഇന്‍സ്റ്റഗ്രാമില്‍ ഇനി പ്രൊഫൈലിന് പ്രാധാന്യം
വരും ആഴ്ചകളില്‍ ഈ മാറ്റം നിലവില്‍ വരും.

ഇന്‍സ്റ്റഗ്രാം തങ്ങളുടെ സെറ്റിങ്‌സില്‍ മാറ്റം വരുത്തുന്നു. ഉപയോക്താക്കളുടെ പ്രൊഫൈലിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് മാറ്റം. കൃത്യമല്ലാത്ത ലൈക്കുകള്‍, കമന്റുകള്‍, ഫോളേവേഴ്‌സ് എന്നിവയെല്ലാം പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്യും.

പുതിയ ഡിസൈന്‍ പ്രകാരം ചെറിയ വലുപ്പത്തില്‍ മാത്രമേ ഫോളേവേഴ്‌സിന്റെയും ഫോളോവിങ്ങിന്റെയും ഐക്കണുകള്‍ കാണാന്‍ സാധിക്കൂ. മാത്രമല്ല പ്രൊഫൈലില്‍ മുകള്‍ വശത്ത് ഐക്കണുകള്‍ കാണാന്‍ സാധിക്കുകയുമില്ല. വരും ആഴ്ചകളില്‍ ഈ മാറ്റം നിലവില്‍ വരും.
Next Story
Adjust Story Font
16