Light mode
Dark mode
യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റങ്ങൾ തെളിഞ്ഞിട്ടും ശിക്ഷ നൽകാതിരുന്ന ന്യൂയോർക്ക് കോടതി വിധി വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.