Hajj
22 Jun 2023 3:41 AM
ഹജ്ജിലേക്കിനി അഞ്ച് ദിവസം മാത്രം; ഹാജിമാർ ചരിത്ര പ്രധാന സ്ഥലങ്ങളിൽ സന്ദർശനത്തിൽ
ഹജ്ജിനായി ഇനി അഞ്ച് ദിവസങ്ങളാണ് ബാക്കിയുള്ളത്. ഞായറാഴ്ചയാണ് ഹജ്ജിനായി ഹാജിമാർ പുറപ്പെടുക, ഇതിനു മുന്നോടിയായി മക്കയിലെ പുണ്യ സ്ഥലങ്ങളിലും ചരിത്ര പ്രദേശങ്ങളിലും സന്ദർശനം പൂർത്തിയാക്കുകയാണ് ഹാജിമാർ. ...
Hajj
26 May 2023 2:45 AM
വിദേശ ഹാജിമാർക്ക് മാർഗ്ഗ നിർദ്ദേശം; ദ്രാവകങ്ങളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും അനുവദിക്കില്ല
ഹജ്ജിനായി സൗദി വിമാനത്താവളങ്ങളിലെത്തുന്ന ഹാജിമാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹജ്ജ് മന്ത്രാലയം. പ്ലാസ്റ്റിക് കവറുകൾ, വെള്ളകുപ്പികൾ, ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ, തുണിയിൽ പൊതിഞ്ഞ ബാഗേജുകൾ...
Saudi Arabia
10 Jun 2022 10:30 AM
മക്ക റൂട്ട് ഇനിഷ്യേറ്റീവ്; തീര്‍ഥാടകരെ സഹായിക്കാനായി വനിതാ ഉദ്യോഗസ്ഥരെ വിദേശത്തേക്കയച്ച് സൗദി
ഈ വര്‍ഷം ഹജ്ജിനായി മക്ക റൂട്ട് ഇനിഷ്യേറ്റീവ് വഴി സൗദിയിലേക്ക് വരുന്ന തീര്‍ഥാടകരെ സഹായിക്കാനായി വനിതാ ഉദ്യോഗസ്ഥരെ വിദേശത്തേക്കയച്ച് അധികൃതര്‍.ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍...
Hajj
17 Aug 2019 7:15 PM
ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാത്രി പുറപ്പെടും
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാത്രി പുറപ്പെടും. മുന്നൂറ് ഹാജിമാര്‍ നാളെ രാവിലെ എട്ടു മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങും. ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഇന്ന്...
Gulf
29 July 2019 3:32 AM
ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരില്‍ എഴുപത്തി നാലായിരം പേര്‍ക്ക് മെട്രോ ട്രെയിന്‍ സേവനം ലഭിക്കും
ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരില്‍ എഴുപത്തി നാലായിരം പേര്‍ക്ക് മെട്രോ ട്രെയിന്‍ സേവനം ലഭിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയവര്‍ക്കാണ് ഈ സൗകര്യം. ബാക്കിയുള്ള ഹാജിമാര്‍ ബസ്സിലാണ് വിവിധ...
Hajj
27 July 2019 2:39 AM
ഹറമിലേക്ക് ഹാജിമാരുടെ ഒഴുക്ക്; വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത് ലക്ഷങ്ങള്‍
ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം ഹാജിമാര്‍ ഇന്നലെ മക്കയില്‍ മസ്ജിദിൽ ഹറമിൽ ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തു. പുലര്‍ച്ചെ മുതല്‍ പതിനായിരങ്ങളാണ് ഹറമിലേക്ക് കുത്തിയൊഴുകിയത്. കൊടും ചൂടില്‍ ആശ്വാസമായി...