Quantcast

മലപ്പുറത്ത് നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ

തിരൂർ കന്മനം ചീനക്കലിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    28 Nov 2022 8:32 AM GMT

മലപ്പുറത്ത് നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ
X

മലപ്പുറം: നവജാതശിശുവിനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ കന്മനം ചീനക്കലിലാണ് സംഭവം.

നാട്ടുകാരാണ് പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Developing...

TAGS :

Next Story