
Kerala
20 Dec 2025 5:04 PM IST
കണ്ണൂർ തലശ്ശേരിയിൽ വൻ തീപിടിത്തം
പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിനാണ് തീ പിടിച്ചത്

Kerala
20 Dec 2025 3:42 PM IST
'ലോകപ്രശസ്തനായതില്‍ കാര്യമില്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരച്ചില് കേള്‍ക്കാനാകണം': ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ പുരോഗമന കലാ സാഹിത്യസംഘം നേതാവ്
ലോകത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും സാമാന്യധാരണ എല്ലാ കലാപ്രവര്‍ത്തകര്‍ക്കും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി റസൂൽ പൂക്കുറ്റിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അശോകൻ ചെരുവിലിന്റെ പോസ്റ്റ്

Kerala
20 Dec 2025 1:49 PM IST
വെറുപ്പ് ഉത്പാദനത്തിൻ്റെ ഇരകൾ നിരപരാധികൾ; പ്രബുദ്ധതയുടെ വ്യാജ പ്രതീതിക്കേറ്റ കനത്ത പ്രഹരമാണ് വാളയാർ ആൾക്കൂട്ടക്കൊല: പി. മുജീബുറഹ്മാൻ
നിരന്തരം വെറുപ്പ് ഉത്പാദിപ്പിച്ച് താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തിനും അതിൽ അഭിരമിക്കുന്ന പൊതുസമൂഹത്തിനും നൽകുന്ന വലിയൊരു താക്കീതാണിത്.




















