India
23 Dec 2024 11:23 AM GMT
'കൂടുതൽ സമയം ജോലി ചെയ്യുന്നതിലല്ല കാര്യം, തൊഴിലും ജീവിതവും ഒപ്പം കൊണ്ടുപോകാനാകണം'- നാരായണ മൂർത്തിക്കെതിരെ കാർത്തി പി ചിദംബരം
രാജ്യ പുരോഗതിയെ സഹായിക്കുന്നതിന് ഇന്ത്യക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നും നരേന്ദ്രമോദി ഒരാഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും നാരായണമൂർത്തി ചൂണ്ടിക്കാട്ടിയിരുന്നു
India
20 Dec 2024 9:42 AM GMT
മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
മരണം ഹൃദയസ്തംഭനത്തെത്തുടർന്ന്
Cricket
19 Dec 2024 11:48 AM GMT
ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല, പാകിസ്താൻ ഇന്ത്യയിലും കളിക്കില്ല; പുതിയ ഫോർമുലയുമായി ഐസിസി
ന്യൂഡൽഹി: പാകിസ്താൻ ആതിഥ്യമരുളുന്ന ചാമ്പ്യൻസ് ട്രോഫിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന് വിരാമമിട്ട് ഐസിസി. സുരക്ഷ കാരണങ്ങളുയർത്തി ഇന്ത്യൻ ടീം പാകിസ്താനിൽ കളിക്കുകയില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ...
India
18 Dec 2024 11:55 AM GMT
അയോധ്യയിൽ മസ്ജിദ് നിർമിക്കാൻ നൽകിയ സ്ഥലം മുസ്ലിംകളിൽ നിന്ന് പിടിച്ചെടുക്കണം; യോഗി ആദിത്യനാഥിന് കത്തുമായി ബിജെപി നേതാവ്
പള്ളി നിർമാണം എന്ന പേരിൽ പ്രദേശത്ത് ഭിന്നത സൃഷ്ടിക്കാനാണ് മുസ്ലിം സമുദായത്തിന്റെ ലക്ഷ്യമെന്നും യോഗി ഭരണത്തിൻ്റെ കീഴിൽ ഇത് നടത്താനായില്ലെന്നും ബിജെപി നേതാവ്
India
18 Dec 2024 10:07 AM GMT
ഗ്യാൻവാപിയിൽ സർവേ വിലക്കി അലഹബാദ് ഹൈക്കോടതി
കേസ് ഫെബ്രുവരി 24ലേക്ക് മാറ്റി
India
16 Dec 2024 2:09 PM GMT
'ഇന്ത്യ പകർച്ചവ്യാധിയുടെ പിടിയിൽ'... സൊമാറ്റോക്കും സ്വിഗിക്കും മുന്നറിയിപ്പ്; ജങ്ക് ഫുഡ് അഡിക്ഷനെതിരെ കുറിപ്പ്
ഇന്ത്യയിലെ വർധിച്ചുവരുന്ന 'ഫുഡ് അഡിക്ഷനെ' കുറിച്ച് പുരുഷന്മാരുടെ ഗ്രൂമിംഗ് ബ്രാൻഡായ ബോംബെ ഷേവിംഗ് കമ്പനിയുടെ സിഇഒ ശന്തനു പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ചർച്ചയാവുകയാണ്.