Quantcast

അസ്ഹറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

MediaOne Logo

admin

  • Published:

    22 July 2017 4:19 AM

ഇമ്രാന്‍ ഹാഷ്മിയാണ് വെള്ളിത്തിരയില്‍ അസ്ഹറിന് ജീവന്‍ നല്‍കുന്നത്. ടോണി ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് തിയ്യേറ്ററുകളിലെത്തും. 

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളില്‍ നിന്ന‌് ക്രിക്കറ്റ് ലോകത്തെ കുലുക്കിയ ഒത്തുകളി ആരോപണങ്ങളില്‍ കുടുങ്ങി ക്രീസ് വിടാന്‍ നിര്‍ബന്ധതിനായ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായ അസ്ഹറിന്‍റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി.

ഇമ്രാന്‍ ഹാഷ്മിയാണ് വെള്ളിത്തിരയില്‍ അസ്ഹറിന് ജീവന്‍ നല്‍കുന്നത്. ടോണി ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് തിയ്യേറ്ററുകളിലെത്തും.

TAGS :

Next Story