Column
16 Dec 2023 11:45 AM GMT
വൈവിധ്യമാർന്ന അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ചേർന്നതാണ് ഇന്ത്യയെന്ന്...
Interview
14 Dec 2023 8:04 AM GMT
ബോളിവുഡ് മെലോഡ്രാമകള്ക്ക് ആഫ്രിക്കയില് വലിയ ആരാധക വൃന്ദമുണ്ട് - ബൗക്കരി സവാഡോഗോ
ബുര്ക്കിനോ ഫാസോ സ്വദേശിയായ ബൗക്കരി സവാഡോഗോ ആഫ്രിക്കന് സിനിമയെയും അതിന്റെ പരിണാമത്തെക്കുറിച്ചും ആഴത്തില് പഠിച്ച വ്യക്തിയാണ്. 17 വര്ഷത്തിലേറെയായി അമേരിക്കയില് യൂണിവേഴ്സിറ്റി പ്രൊഫസറായി ജോലി...
Videos
14 Dec 2023 10:44 AM GMT
കാഴ്ച-പ്രതിരോധം-അതിജീവനം; പ്രേക്ഷകര് അനുഭവിച്ച ഐ.എഫ്.എഫ്.കെ
| വീഡിയോ
Interview
18 Dec 2023 4:45 AM GMT
അഴുക്കുവെള്ളം മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകല് എപ്പോഴും സൊലൂഷനല്ല - പ്രശാന്ത് വിജയ്
ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില് മലയാളം സിനിമ ഇന്ന് വിഭാഗത്തില് പ്രദര്ശിപ്പിച്ച, യുവ സംവിധായകന് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത സിനിമയാണ് ദായം-Inheritance. അപ്രതീക്ഷിതമായി സംഭവിച്ച...
Art and Literature
13 Dec 2023 1:17 PM GMT
ഐ.എഫ്.എഫ്.കെയിലെ ചിരിത്തിളക്കം
|IFFK 2023 | ഫോട്ടോ ഗാലറി
Art and Literature
13 Dec 2023 9:30 AM GMT
എബൗട്ട് ഡ്രൈ ഗ്രാസ്സസ്: സമറ്റിനും നുറെക്കുമിടയില് കെനന് എത്തുമ്പോള്
ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ശ്രദ്ധേയമായ ചിത്രമാണ് നുറെ ബില്ഗെ സെയ്ലന്റെ എബൗട്ട് 'ഡ്രൈ ഗ്രാസ്സസ്' എന്ന തുര്ക്കിഷ് ചിത്രം. ചിത്രം അധികാരം, മാനിപ്പുലേഷന്, ഏകാന്തത, ഗ്രാമത്തിന്റെ...
Column
13 Dec 2023 7:21 AM GMT
മലയാളിയെ ലോകസിനിമ കാണാന് പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികള്
| IFFK 2023 - ഓപ്പണ് ഫോറം
Interview
11 Dec 2023 6:08 AM GMT
സിനിമകളില് മുസ്ലിംകളെ മോശക്കരായി ചിത്രീകരിക്കുന്നു - ഷാരൂഖ് ഖാന് ചാവഡ
കായോ കായോ കളര്? (ഏത് നിറം?, 2023) പാര്ശ്വവത്കരിക്കപ്പെട്ട മുസ്ലിം സമൂഹത്തിന്റെ യാഥാര്ഥ്യ ജീവിതത്തെ അനാവരണം ചെയ്യുന്നു. ഇരുപത്തെട്ടാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില് ഇന്ത്യന് സനിമ...
Column
10 Dec 2023 9:26 PM GMT
ഐ.എഫ്.എഫ്.കെയില് ഇന്ന്: ഹൊറര് ചിത്രം ദി എക്സോര്സിസ്റ്റും ടോട്ടവും ഉള്പ്പെടെ 67 ചിത്രങ്ങള്
അഡുര ഓണാഷൈലിന്റെ ഗേള്, ഫലസ്തീന് ചിത്രം ഡി ഗ്രേഡ്, ജര്മ്മന് ചിത്രം ക്രസന്റോ, ദി ഇല്ല്യൂമിനേഷന്, അര്ജന്റീനിയന് ചിത്രം ദി ഡെലിക്വൊന്സ്, മോള്ഡോവാന് ചിത്രം തണ്ടേഴ്സ്, ദി റാപ്ച്ചര്,...
Entertainment
12 Dec 2022 9:54 AM GMT
ലിജോ-മമ്മൂട്ടി പടം കാണുന്നതിന് ക്യൂ നിൽക്കുന്നത് ആറ് മണിക്കൂറിലേറെ; ഐ.എഫ്.എഫ്.കെയിലെ പ്രതിഷേധവും പരിഭവങ്ങളും
പതിമൂവായിരം പേർക്ക് ഡെലിഗേറ്റ് പാസ് നൽകിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന് പുറമെ അതിഥികൾ, മറ്റുള്ളവർ എന്നിങ്ങനെ കൂടി കണക്കെടുത്താൽ പതിനേഴായിരം പാസുകൾ നൽകിയിട്ടുണ്ടെന്നാണ് അനൗദ്യോഗികമായ കണക്കുകൾ.
IFFK
9 March 2022 4:15 PM GMT
അതിജീവനക്കാഴ്ച്ചകളുമായി രാജ്യാന്തര ചലച്ചിത്രോത്സവം 18 മുതല്; 15 തിയറ്ററുകള്, 173 സിനിമകള്
അന്താരാഷ്ട്ര മത്സരവിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം...
IFFK
12 Dec 2018 2:20 PM GMT
ചലച്ചിത്ര മേളയിലെ പ്രദര്ശന വിലക്ക്; മുഹമ്മദ്: ദി മെസ്സഞ്ചര് ഓഫ് ഗോഡിന്റെ സമാന്തര പ്രദർശനം പൊലീസ് തടഞ്ഞു
തിരുവന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 'മുഹമ്മദ്: ദി മെസ്സഞ്ചര് ഓഫ് ഗോഡ്'ന്റെ പ്രദര്ശന വിലക്കിനെ തുടര്ന്ന് രൂപം കൊണ്ട സമാന്തര പ്രദര്ശനം പൊലീസ് ഇടപ്പെട്ട് തടഞ്ഞു.തിരുവനന്തപുരം ടാഗോർ ഹാൾ...
IFFK
12 Dec 2018 1:34 PM GMT
‘ചില്ഡ്രന് ഓഫ് ഹെവൻ’ സിനിമക്ക് പിന്നിലെ കയ്പ്പും മധുരവും പങ്കു വെച്ച് മാജിദ് മജീദി
നിരവധി വിതരണക്കാർ സിനിമ ഏറ്റെടുക്കാൻ തയ്യാറായില്ല, ചലച്ചിത്ര മേളകളിൽ തിരസ്ക്കരിക്കപ്പെട്ടു. അതിന് ശേഷമാണ് സിനിമ അന്താരാഷ്ട്ര വേദികളിൽ ചർച്ചയാകുന്നതും അവാർഡുകൾ കരസ്ഥമാക്കുന്നതും’; മാജിദ് മജീദി
IFFK
12 Dec 2018 9:57 AM GMT
കഴിഞ്ഞ വർഷത്തെ സുവർണ്ണ ചകോരത്തിലേക്കൊരു തിരിച്ച് പോക്ക്...എന്ത് കൊണ്ട് വാജിബ് ?
ഇരുപത്തിമൂന്നാമത് ഐ.എഫ്.എഫ്.കെ അതിന്റെ അവസാന ദിവസങ്ങളിലാണ്. നാളെ അവസാനിക്കാനിരിക്കുന്ന മേളയിൽ സുവർണ്ണ ചകോരത്തിനായി വലിയ മത്സരമാണ് നടക്കുന്നത്. 14 ചിത്രങ്ങളിൽ ഏത് സുവർണ്ണ ചകോരം നേടുമെന്നതിന്റെ...
IFFK
10 Dec 2018 3:11 PM GMT
‘മുഹമ്മദ്: ദി മെസ്സഞ്ചര് ഓഫ് ഗോഡ്’ ഇത്തവണയും പ്രദര്ശിപ്പിക്കില്ല; സെന്സര് അനുമതിയില്ലെന്ന് ചലച്ചിത്ര അക്കാദമി
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷനായ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ചിത്രമായ 'മുഹമ്മദ്: ദി മെസ്സഞ്ചര് ഓഫ് ഗോഡ്'ന്റെ പ്രദര്ശനം ഇത്തവണയും മുടങ്ങി. മേളയിലെ ജൂറി വിഭാഗത്തിൽ...
Entertainment
9 Dec 2018 6:12 AM GMT
‘സിഞ്ചാറിന്റെ സെൻസറിങ്ങിനായി മുംബൈയിലെത്തിയപ്പോൾ ഇന്ത്യയിൽ ഇതുപോലൊരു ഭാഷയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു’; ജസരി ഭാഷയില് ചിത്രീകരിച്ച ആദ്യ സിനിമയെക്കുറിച്ച് സംവിധായകന്
പിന്നീട് ലക്ഷദ്വീപ് ആർട്സ് ആന്റ് കൾചറൽ ഡിപ്പാർട്ട്മെന്റ് ഞങ്ങൾക്കായി ജസരി ഇന്ത്യയിലെ ഭാഷയാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നേടിയെടുക്കുകയായിരുന്നു