പേടിക്കേണ്ട മണി...നീ തനിച്ചല്ല..പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി, മണിയുടെ ഓര്‍മ്മകളുമായി സലിം കുമാര്‍

പേടിക്കേണ്ട മണി...നീ തനിച്ചല്ല..പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി, മണിയുടെ ഓര്‍മ്മകളുമായി സലിം കുമാര്‍
തന്നെക്കാള്‍ രണ്ട് വയസിന് ഇളയതായ മണി എല്ലാ സീനിയോറിറ്റിയും തെറ്റിച്ചുകൊണ്ട് തന്നെ ഓവര്‍ടേക്ക് ചെയ്തതായി സലിം കുമാര്‍

സഹപ്രവര്‍ത്തകനും സുഹൃത്തുമായ കലാഭവന്‍ മണിയുടെ സ്മരണകളുമായി നടന്‍ സലികുമാര്‍. ഫേസ്ബുക്കിലൂടെയാണ് സലിം കുമാര്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. തന്നെക്കാള്‍ രണ്ട് വയസിന് ഇളയതായ മണി എല്ലാ സീനിയോറിറ്റിയും തെറ്റിച്ചുകൊണ്ട് തന്നെ ഓവര്‍ടേക്ക് ചെയ്തതായി സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Next Story
Adjust Story Font
16