Quantcast

കലാഭവന്‍ മണിയുടെ ഈ ഡബ്സ്മാഷ് കണ്ടിട്ടുണ്ടോ?

MediaOne Logo

admin

  • Published:

    17 April 2018 5:01 AM

കലാഭവന്‍ മണിയുടെ ഈ ഡബ്സ്മാഷ് കണ്ടിട്ടുണ്ടോ?
X

കലാഭവന്‍ മണിയുടെ ഈ ഡബ്സ്മാഷ് കണ്ടിട്ടുണ്ടോ?

ഛോട്ടാമുംബൈയിലെ താരത്തിന്റെ ഡയലോഗ് തന്നെയാണ് ഡബ്സ്മാഷില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഡബ്സ്മാഷുകള്‍ തരംഗമാകുമ്പോള്‍ ഇതാ നമ്മള്‍ കൊതിക്കുന്നൊരു ഡബ്സ്മാഷ്. അകാലത്തില്‍ വിടപറഞ്ഞുപോയ പ്രിയ നടന്‍ കലാഭവന്‍ മണിയുടെതാണ് ഡബ്സ്മാഷ്. മണിയും സുഹൃത്തും ചേര്‍ന്നുള്ള ഈ ഡബ്സ് മാഷ് പുറത്തുവിട്ടിരിക്കുന്നത് സ്മാര്‍ട്ട് പിക്സ് മീഡിയ ആണ്.

മണിച്ചേട്ടന്‍ വില്ലനായെത്തിയ ഛോട്ടാമുംബൈയിലെ താരത്തിന്റെ ഡയലോഗ് തന്നെയാണ് ഡബ്സ്മാഷില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

TAGS :

Next Story