Quantcast

ബലാത്സംഗ ഇരകള്‍ക്ക് സാന്ത്വനമായി മഞ്ജുവിന്റെ ഹ്രസ്വചിത്രം

MediaOne Logo

Sithara

  • Published:

    20 April 2018 3:44 AM

ബലാത്സംഗ ഇരകള്‍ക്ക് സാന്ത്വനമായി മഞ്ജുവിന്റെ ഹ്രസ്വചിത്രം
X

ബലാത്സംഗ ഇരകള്‍ക്ക് സാന്ത്വനമായി മഞ്ജുവിന്റെ ഹ്രസ്വചിത്രം

ബലാത്സംഗ ഇരകള്‍ക്ക് സാന്ത്വനമായി മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന ബോധവല്‍ക്കരണ ഹ്രസ്വചിത്രം ഫ്രീഡം ഫ്രം ഫിയര്‍ ഇന്ന് മുതല്‍ യു ട്യൂബില്‍ റിലീസ് ചെയ്തു.

ബലാത്സംഗ ഇരകള്‍ക്ക് സാന്ത്വനമായി മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന ബോധവല്‍ക്കരണ ഹ്രസ്വചിത്രം ഫ്രീഡം ഫ്രം ഫിയര്‍ ഇന്ന് മുതല്‍ യു ട്യൂബില്‍ റിലീസ് ചെയ്തു. ബോധിനിക്ക് വേണ്ടി സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കിയ മൂന്നാമത്തെ സാമൂഹ്യ പ്രശസ്ത ഹ്രസ്വ ചിത്രമാണ് ഫ്രീഡം ഫ്രം ഫിയര്‍. ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് അതിന്‍റെ ആഘാതത്തില്‍ നിന്നും പുറത്തുവരാനും സാധാരണ ജീവിതം നയിക്കാനും സഹായിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ഹ്രസ്വചിത്രത്തിന്റെ ലക്ഷ്യം.

TAGS :

Next Story