Quantcast

തെന്നിന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ മുണ്ടുടുത്ത് മാസ് ലുക്കില്‍ മോഹന്‍ലാല്‍

MediaOne Logo

Jaisy

  • Published:

    28 April 2018 7:16 PM GMT

തെന്നിന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ മുണ്ടുടുത്ത് മാസ് ലുക്കില്‍ മോഹന്‍ലാല്‍
X

തെന്നിന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ മുണ്ടുടുത്ത് മാസ് ലുക്കില്‍ മോഹന്‍ലാല്‍

തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്റെ ചെന്നൈയില്‍ നടന്ന സുവര്‍ണ്ണ ജുബിലി ആഘോഷത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ലാല്‍ എത്തിയത്

ഓറഞ്ച് കുര്‍ത്തിയും കാവിമുണ്ടും ധരിച്ചുള്ള ലാലേട്ടന്റെ ആ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. അതുകൊണ്ടു തന്നെ കോട്ടും സ്യൂട്ടും ധരിച്ച് സ്റ്റൈലില്‍ വന്ന താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായിരുന്നു ലാല്‍. തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്റെ ചെന്നൈയില്‍ നടന്ന സുവര്‍ണ്ണ ജുബിലി ആഘോഷത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ലാല്‍ എത്തിയത്. ഭൂട്ടാന്‍ യാത്ര കഴിഞ്ഞുള്ള വരവായതുകൊണ്ട് താടിയും മീശയുമായി കലിപ്പ് ലുക്കിലായിരുന്നു.

രജനികാന്ത്, സൂര്യ, ധനുഷ്, കാര്‍ത്തി, വിജയ് സേതുപതി, ആര്യ, വിക്രം തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു.

TAGS :

Next Story