കബാലിക്ക് ശേഷം വീണ്ടും രജനീകാന്തും പാ രഞ്ജിത്തും; നിര്‍മ്മാതാവായി ധനുഷ്

കബാലിക്ക് ശേഷം വീണ്ടും രജനീകാന്തും പാ രഞ്ജിത്തും; നിര്‍മ്മാതാവായി ധനുഷ്
ട്വിറ്റിലൂടെ ധനുഷ് തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ശങ്കര്‍ ചിത്രം എന്തിരന്‍ 2വിന്റെ ചിത്രീകരണത്തിരക്കിലാണ് രജനീകാന്ത് ഇപ്പോള്‍

കബാലിക്ക് ശേഷം രജനീകാന്തും പാ രഞ്ജിത്തും വീണ്ടും ഒരുമിക്കുന്നു. രജനീകാന്തിന്‍റെ മരുമകനും നടനുമായ ധനുഷാണ് സിനിമയുടെ നിര്‍മാതാവ്. ട്വിറ്റിലൂടെ ധനുഷ് തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ശങ്കര്‍ ചിത്രം എന്തിരന്‍ 2വിന്റെ ചിത്രീകരണത്തിരക്കിലാണ് രജനീകാന്ത് ഇപ്പോള്‍. ഇതിന് ശേഷം പാ രഞ്ജിത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Story
Adjust Story Font
16