Quantcast

സുരാജ് വെഞ്ഞാറമ്മൂട് ലാലേട്ടനായപ്പോള്‍; വീഡിയോ കാണാം

MediaOne Logo

admin

  • Published:

    9 May 2018 9:05 AM GMT

സുരാജ് വെഞ്ഞാറമ്മൂട് ലാലേട്ടനായപ്പോള്‍; വീഡിയോ കാണാം
X

സുരാജ് വെഞ്ഞാറമ്മൂട് ലാലേട്ടനായപ്പോള്‍; വീഡിയോ കാണാം

മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ചിരിക്കുകയാണ് സുരാജ്

മോഹന്‍ലാലിനെ നിരവധി പേര്‍ അനുകരിക്കാറുണ്ട്. മിമിക്രിയിലൂടെ സിനിമയിലെത്തി ദേശീയ പുരസ്കാരം വരെ നേടിയ സുരാജ് വെഞ്ഞാറമ്മൂടും ലാലിനെ അനുകരിച്ചു, അത്ര പൂര്‍ണ്ണതയോടെ. ലാലേട്ടന്റെ ഹിറ്റ് ചിത്രങ്ങളായ ആറാംതമ്പുരാനിലെയും നരസിംഹത്തിലെയും സൂപ്പര്‍ഹിറ്റ് ഡയലോഗുകളാണ് സുരാജ് അനുകരിച്ചത്. സംവിധായകന്‍ ജൂഡ് ആന്റണി അതെടുത്ത് തന്റെ ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തു.

Sibichan Lalettan aayappol󾌵

Posted by Jude Anthany Joseph on Thursday, March 31, 2016
TAGS :

Next Story