Quantcast

ദുല്‍ഖറിന് ജന്മദിന സമ്മാനമായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

MediaOne Logo

Sithara

  • Published:

    12 May 2018 2:27 PM GMT

ദുല്‍ഖറിന് ജന്മദിന സമ്മാനമായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
X

ദുല്‍ഖറിന് ജന്മദിന സമ്മാനമായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനുള്ള ജന്മദിന സമ്മാനമായാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നു. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ദുല്‍ഖറിനൊപ്പം സൗബിന്‍ സാഹിറും സംവിധായകന്‍ ദിലീഷ് പോത്തനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു.

TAGS :

Next Story