Quantcast

ഇതാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി

MediaOne Logo

Jaisy

  • Published:

    16 May 2018 3:46 PM

ഇതാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി
X

ഇതാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി

റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം

നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ്‍ലുക്ക് പുറത്തിറക്കിയത്. ‘ഇതാണ് തന്റെ കായംകുളം കൊച്ചുണ്ണി എന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണ’മെന്നും റോഷൻ കുറിച്ചു.

ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് 12 കോടിക്കു മുകളില്‍ ചെലവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

TAGS :

Next Story