ആമിയെ കാണാന്‍ സുലോചന നാലപ്പാട്ടും സുഗതകുമാരിയും
ആമിയെ കാണാന്‍ സുലോചന നാലപ്പാട്ടും സുഗതകുമാരിയും
ആമിയുടെ പ്രത്യേക പ്രദർശനം കാണാൻ സാംസ്കാരിക മന്ത്രി എ കെ ബാലൻ ഉൾപ്പെടെ പ്രമുഖരുടെ നീണ്ട നിര
കമൽ ചിത്രം ആമിയുടെ പ്രത്യേക പ്രദർശനം കാണാൻ സാംസ്കാരിക മന്ത്രി എ കെ ബാലൻ ഉൾപ്പെടെ പ്രമുഖരുടെ നീണ്ട നിര... തിരുവനന്തപുരം ഏരീസ് പ്ലസ്‌തീയറ്ററിൽ ആയിരുന്നു പ്രത്യേക പ്രദർശനം ഒരുക്കിയത്
കമല സുരയ്യയുടെ ജീവിതം പറയുന്ന ആമി ഇന്ന് പ്രേക്ഷകരിലെത്തും. റിലീസിന് മുന്നോടിയായാണ് പ്രത്യേക പ്രദർശനം ഒരുക്കുയത്.. രാത്രി 9 മണിക്ക് ആരംഭിച്ച ചിത്രം കാണാൻ നിരവധി പ്രമുഖർ എത്തി.ചിത്രം മനോഹരമെന്നു മന്ത്രി
സഹോദരിയുടെ ജീവിതം അഭ്രപാളിയിൽ കണ്ട അനുഭവം സുലോചന നാലപ്പാട്ടും പങ്ക് വെച്ചു. പഴയ ഓർമ്മകൾ വീണ്ടും തെളിഞ്ഞുവെന്നു സുഗതകുമാരി. ആമിയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം സംവിധായകൻ കമലും മഞ്ജു വാര്യരും പങ്കുവച്ചു
Next Story
Adjust Story Font
16