Quantcast

പൊലീസുകാരിയായി ജ്യോതിക; നാച്ചിയാറിന്റെ ടീസര്‍ കാണാം

MediaOne Logo

Jaisy

  • Published:

    31 May 2018 7:06 AM

പൊലീസുകാരിയായി  ജ്യോതിക;  നാച്ചിയാറിന്റെ ടീസര്‍ കാണാം
X

പൊലീസുകാരിയായി ജ്യോതിക; നാച്ചിയാറിന്റെ ടീസര്‍ കാണാം

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം ബാലയാണ്

തിരിച്ചുവരവില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുകയാണ് ജ്യോതിക. അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന നാച്ചിയാര്‍ എന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് ജോ വേഷമിടുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തെത്തി. ജിവി പ്രകാശാണ് ചിത്രത്തിലെ നായകന്‍. ജിവിയും ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നാച്ചിയാറില്‍ പ്രത്യക്ഷപ്പെടുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം ബാലയാണ്. സംഗീതം ഇളയരാജ, ബാല തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

TAGS :

Next Story