ജിഷ്ണൂ...ദുഃഖവെള്ളി ദിനത്തില്‍ ഇനി എന്റെ ഓര്‍മകളില്‍ നീയാകും ദുഃഖം: സുരേഷ് ഗോപി
ജിഷ്ണൂ...ദുഃഖവെള്ളി ദിനത്തില്‍ ഇനി എന്റെ ഓര്‍മകളില്‍ നീയാകും ദുഃഖം: സുരേഷ് ഗോപി
ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ജിഷ്ണുവിനെ അനുസ്മരിച്ചത്
അകാലത്തില്‍ പൊലിഞ്ഞ നടന് ജിഷ്ണുവിന് ആദരാഞ്ജലികളുമായി ചലച്ചിത്രതാരം സുരേഷ് ഗോപി. ഒരനിയനെ പോലെയോ മകനെ പോലയോ ഞങ്ങളിലൊരാളായി ഒപ്പമുണ്ടായിരുന്ന ജിഷ്ണു ... ഈ ദുഃഖവെള്ളി ദിനത്തില്‍ ഇനി എന്റെ ഓര്‍മകളില്‍ നീയാകും ദുഃഖം. പറഞ്ഞറിയിക്കാനാവാത്ത ഹൃദയഭാരം. സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
Next Story
Adjust Story Font
16