Quantcast

സായ്‍കുമാറിന്റെ മകള്‍ വിവാഹിതയായി

സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

MediaOne Logo

Web Desk

  • Published:

    20 Jun 2018 7:50 AM GMT

സായ്‍കുമാറിന്റെ മകള്‍ വിവാഹിതയായി
X

നടന്‍ സായ് കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകള്‍ വൈഷ്ണവി വിവാഹിതയായി. സജിത് കുമാറാണ് വരന്‍.

കൊല്ലം ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം.

സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

TAGS :

Next Story