അമ്മ നേതൃത്വത്തിനെതിരെ പാര്‍വതിയും പത്മപ്രിയയും
വിദേശത്തായിരുന്നത് കൊണ്ട് അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
അമ്മ നേതൃത്വത്തിനെതിരെ നടിമാരായ പാര്‍വതിയും പത്മപ്രിയയും. അമ്മയുടെ നിലപാടുകള്‍ സംഘടനയുടെ ധാര്‍മികതയില്‍ സംശയമു ളവാക്കുന്നതാണ്. വിദേശത്തായിരുന്നത് കൊണ്ട് അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. രണ്ട് അംഗങ്ങൾ മത്സരിക്കാൻ ഒരുങ്ങിയിരുന്നു. ഒരു കൂട്ടം നോമിനികളെ ആരോ മുൻകൂട്ടി തെരഞ്ഞെടുത്തിരുന്നുവെന്നും നടിമാര്‍ ആരോപിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിമാര്‍ ഇക്കാര്യം പറഞ്ഞത്.
Next Story
Adjust Story Font
16