ട്രെയിലറിന് പകരം അപ്ലോഡ് ചെയ്തത് സിനിമ മുഴുവനും
ട്രെയിലറിന് പകരം അപ്ലോഡ് ചെയ്തത് സിനിമ മുഴുവനും. സോണി പിക്‌ച്ചേഴ്‌സിനാണ് ഇങ്ങനെയൊരു അബദ്ധം പറ്റിയത്.
ട്രെയിലറിന് പകരം അപ്ലോഡ് ചെയ്തത് സിനിമ മുഴുവനും. സോണി പിക്‌ച്ചേഴ്‌സിനാണ് ഇങ്ങനെയൊരു അബദ്ധം പറ്റിയത്. ഹോളിവുഡിലെ ഖാലി ദ കില്ലര്‍ എന്ന സിനിമയാണ് യൂട്യൂബ് ചാനലില്‍ ജൂലൈ മൂന്നിന് അപ്ലോഡ് ചെയ്തത്. എട്ട് മണിക്കൂറോളം സിനിമ യൂട്യൂബ് ചാനലില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് കമ്പനിക്ക് തെറ്റ്പറ്റിയത് ബോധ്യമായത്.
ഇതിനകം തന്നെ സോണിയുടെ അബദ്ധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് കമ്പനിക്ക് തെറ്റ്പറ്റിയെന്ന് ബോധ്യമായത്. ഉടന്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു. അതിനകം തന്നെ 11,000 വ്യൂവേഴ്‌സ് അതിന് ലഭിക്കുകയും ചെയ്തു. ജോണ്‍ മാത്യൂ സംവിധാനം ചെയ്ത ചിത്രത്തില്‍ റിച്ചാര്‍ഡ് കാബ്രല്‍ ആണ് നായകന്‍.
Hahahahahah Sony tried to put up a new trailer for “Khali The Killer” but accidentally uploaded the entire movie hahahahahahahaha im watchin it pic.twitter.com/IA2mOfElIQ
— Rocco Botte (@rocco_botte) July 3, 2018
Man these #RedBandTrailers sure are spoiler filled lol. Editing sketch late at night to discover Sony Pictures has accidentally uploaded the entire movie of #KhaliTheKiller on YouTube haha. Their unfortunate leaks just never stop
— Greg Alba (@TheGregAlba) July 3, 2018
Adjust Story Font
16