Quantcast

ഒടിയന്‍റെ പുതിയ വേലകള്‍ കണ്ടുനോക്ക്... പുതിയ ടീസറെത്തി; റിലീസ് തിയതിയും പ്രഖ്യാപിച്ചു

മോഹൻലാൽ ചിത്രം ഒടിയന്‍റെ പുതിയ ടീസർ എത്തി. കരിമ്പടം പുതച്ചുവരുന്ന ഒടിയനാണ് ടീസറിൽ. സാം സി.എസ് ആണ് ടീസറിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. 

MediaOne Logo

Web Desk

  • Published:

    6 July 2018 3:11 PM GMT

ഒടിയന്‍റെ പുതിയ വേലകള്‍ കണ്ടുനോക്ക്... പുതിയ ടീസറെത്തി; റിലീസ് തിയതിയും പ്രഖ്യാപിച്ചു
X

മോഹൻലാൽ ചിത്രം ഒടിയന്‍റെ പുതിയ ടീസർ എത്തി. കരിമ്പടം പുതച്ചുവരുന്ന ഒടിയനാണ് ടീസറിൽ. സാം സി.എസ് ആണ് ടീസറിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. സിനിമയുടെ റിലീസ് തീയതിയും ടീസറിനൊപ്പം ഔദ്യോഗികമായി പുറത്തുവിട്ടു. ഒക്ടോബർ 11നാണ് സിനിമയുടെ റിലീസ്. 11ന് രാവിലെ 7.09ന് ആയിരിക്കും ആദ്യ ഷോ.

Odiyan Official Teaser

Posted by Mohanlal on Friday, July 6, 2018
TAGS :

Next Story