Quantcast

മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗ്; ഫസ്റ്റ് ലുക്കെത്തി

അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാർ.

MediaOne Logo

Web Desk

  • Published:

    20 July 2018 3:01 PM

മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗ്; ഫസ്റ്റ് ലുക്കെത്തി
X

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ളോഗ്. അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാർ. കുട്ടനാട്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഒരു കുട്ടനാടൻ ബ്ലോഗ് ഓണത്തിന് തിയേറ്ററുകളിലേക്കെത്തും.

Oru Kuttanadan Blog First look

Posted by Mammootty on Friday, July 20, 2018
TAGS :

Next Story