പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം; പരസ്യ പ്രസ്താവന വേണ്ടെന്ന് അമ്മ
പരാതി നല്‍കിയ ഷമ്മി തിലകന്‍, ജോയ് മാത്യു എന്നിവരെ ചര്‍ച്ചക്ക് വിളിച്ചു
അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണം വിലക്കി താര സംഘടനയായ അമ്മ. പരസ്യ പ്രസ്താവന വേണ്ടെന്ന് സര്‍ക്കുലർ ഇറക്കി. പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം. പരാതി നല്‍കിയ താരങ്ങളെ ചര്‍ച്ചക്ക് വിളിച്ചു. ആഗസ്ത് 7നാണ് സംഘടന യോഗം വിളിച്ചത്. ഭാവന , രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് ,റീമാ കല്ലിങ്കല്‍ എന്നിവരുടെ രാജി സ്ഥിരീകരിച്ചു.
അംഗങ്ങള്‍ക്ക് പരസ്യപ്രതികരണം വിലക്കി താരസംഘടനയായ അമ്മ. പരസ്യ പ്രസ്താവന വേണ്ടെന്ന് അമ്മയുടെ സര്‍ക്കുലർ. പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം. പരാതി നല്‍കിയ ഷമ്മി തിലകന്‍, ജോയ് മാത്യു എന്നിവരെ ചര്‍ച്ചക്ക് വിളിച്ചു.
ये à¤à¥€ पà¥�ें- ഡബ്ള്യൂ.സി.സി അംഗങ്ങളെ അമ്മ ചര്‍ച്ചക്ക് വിളിച്ചു; ആഗസ്ത് 7ന് യോഗം
ये à¤à¥€ पà¥�ें- ദിലീപ് സംഘടനക്ക് പുറത്തു തന്നെ; നടിയെ അമ്മ അവഗണിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍
Next Story
Adjust Story Font
16