Quantcast

കലിപ്പ് ലുക്കില്‍ ധനുഷ്; വടചെന്നൈയുടെ ടീസര്‍ കാണാം

ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷുമാണ് നായികമാർ

MediaOne Logo

Web Desk

  • Published:

    30 July 2018 10:05 AM IST

കലിപ്പ് ലുക്കില്‍ ധനുഷ്; വടചെന്നൈയുടെ ടീസര്‍ കാണാം
X

ധനുഷ് നായകനാകുന്ന ടീസര്‍ പുറത്ത്. യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ . വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷുമാണ് നായികമാർ..

കിഷോർ കുമാർ, സമുദ്രക്കനി, ഡാനിയേൽ ബാലാജി, പവൻ, എന്നിവരാണ് മറ്റ് താരങ്ങൾ. വണ്ടർഫുൾ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം. ഒന്നിലധികം ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ ധനുഷ് പ്രത്യക്ഷപ്പെടുന്നത്.

ये भी पà¥�ें- വീണ്ടും ധനുഷ്; എന്നൈ നോക്കി പായും തോട്ടായുടെ പുതിയ ടീസര്‍ കാണാം

ये भी पà¥�ें- അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി; താരത്തെ പ്രകോപിപ്പിച്ച ചോദ്യം ?

TAGS :

Next Story