നാന്‍ പൊലീസല്ല, പൊറുക്കി; കിടിലന്‍ സ്റ്റൈലില്‍ ചിയാന്‍ വിക്രം, സാമി സ്ക്വയറിന്റെ ട്രയിലര്‍ കാണാം
കീര്‍ത്തി സുരേഷാണ് വിക്രമിന്റെ നായികയാകുന്നത്.ഐശ്വര്യ രാജേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിയാന്‍ വിക്രം നായകനാകുന്ന സാമി സ്‌ക്വയറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2003ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണിത്. കീര്‍ത്തി സുരേഷാണ് വിക്രമിന്റെ നായികയാകുന്നത്.ഐശ്വര്യ രാജേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വ്യത്യസ്തമായ മൂന്ന് ലുക്കുകളിലൂടെ ബോബി സിംഹയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. ആറ് മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് സിംഹയുടെ ലുക്കുകള്‍ തീരുമാനിച്ചത്.
പ്രഭു, സൂരി, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ കഥയും സംവിധാനവും ഹരിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഷിബു തമീന്‍സാണ് നിര്‍മ്മാണം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ये à¤à¥€ पà¥�ें- പ്രേമം കണ്ട് ഭ്രാന്തായി പോയെന്ന് വിക്രം
ये à¤à¥€ पà¥�ें- കര്‍ണനില്‍ നിന്ന് പൃഥ്വി എന്തുകൊണ്ട് പിന്മാറി? വിക്രം എങ്ങനെ കര്‍ണനായി? വിമല്‍ പറയുന്നു..
ये à¤à¥€ पà¥�ें- മലയാള സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സൂപ്പര്‍താരം വിക്രം
ये à¤à¥€ पà¥�ें- ധ്രുവ നച്ചത്തിരത്തിന്റെ ടീസര്‍ എത്തി; സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിക്രം
Next Story
Adjust Story Font
16