Quantcast

റായ് ലക്ഷ്മി നായികയാകുന്ന സിന്‍ഡ്രല്ലയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൊറര്‍ ഫാന്റസി വിഭാഗത്തില്‍പെട്ട ചിത്രമാണ് ‘സിന്‍ഡ്രല്ല’.

MediaOne Logo

Web Desk

  • Published:

    5 Nov 2018 5:01 AM GMT

റായ് ലക്ഷ്മി നായികയാകുന്ന സിന്‍ഡ്രല്ലയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
X

റായ് ലക്ഷ്മി നായികയായെത്തുന്ന ‘സിന്‍ഡ്രല്ല’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഹൊറര്‍ ഫാന്റസി വിഭാഗത്തില്‍പെട്ട ചിത്രമാണ് ‘സിന്‍ഡ്രല്ല’.

വിനോദ് വെങ്കിടേഷ് ആണ് സിന്‍ഡ്രല്ലയുടെ സംവിധാനം. എസ് എസ് എല്‍ പ്രൊഡക്ഷന്‍ ആണ് നിര്‍മ്മാണം. ഒരു ഗിത്താറിസ്റ്റ് ആയിട്ടാണ് ചിത്രത്തില്‍ ലക്ഷ്മി വേഷമിടുന്നത്.

ये भी पà¥�ें- പ്രണയിച്ച് മമ്മൂട്ടിയും റായ് ലക്ഷ്മിയും; കുട്ടനാടന്‍ ബ്ലോഗിലെ പാട്ട് കാണാം

ये भी पà¥�ें- ധോണിയെ അറിയില്ലെന്ന് റായ് ലക്ഷ്മി

ये भी पà¥�ें- സിനിമയില്‍ ഇപ്പോഴും കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് റായ് ലക്ഷ്മി

TAGS :

Next Story