Quantcast

ഹോളിവുഡ് ആനിമേഷന്‍ ചിത്രം ‘ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ് ടുവിന്റെ’ ട്രെയിലര്‍ പുറത്ത്

MediaOne Logo

Web Desk

  • Published:

    22 Nov 2018 4:55 AM GMT

ഹോളിവുഡ് ആനിമേഷന്‍ ചിത്രം ‘ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ് ടുവിന്റെ’  ട്രെയിലര്‍ പുറത്ത്
X

ഹോളിവുഡ് ആനിമേഷന്‍ ചിത്രം 'ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ് ടുവിന്റെ' ഒരു ട്രെയിലര്‍ കൂടി പുറത്തിറങ്ങി. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ റിലീസ്. ക്രിസ് റെനോഡ് ഒരുക്കിയ ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ് കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ്.

2016ല്‍ പുറത്തിറങ്ങിയ സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സിന്റെ തുടര്‍ച്ചയാണ് ചിത്രം. ടിഫാനി ഹാദിഷ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളാണ് കഥാപാത്രങ്ങല്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. അടുത്തവര്‍ഷം ജൂണ്‍ 7ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

TAGS :

Next Story