Quantcast

മോദി ജൂണില്‍ ഖത്തറില്‍ സന്ദര്‍ശനം നടത്തും

MediaOne Logo

admin

  • Published:

    12 May 2017 1:41 PM GMT

മോദി ജൂണില്‍ ഖത്തറില്‍ സന്ദര്‍ശനം നടത്തും
X

മോദി ജൂണില്‍ ഖത്തറില്‍ സന്ദര്‍ശനം നടത്തും

ഈ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തുമെന്ന് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തുമെന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ ഇറാനിലും ജൂണ്‍ ആദ്യ വാരം ഖത്തറിലുമെത്തുന്ന നരേന്ദ്രമോദി എണ്ണ പ്രകൃതി വാതക ഇടപാടുകള്‍ ശക്തിപ്പെടുത്താനും ഇന്ത്യയിലേക്കുള്ള നിക്ഷേപം ഉറപ്പുവരുത്തുന്നതിലുമാണ് ശ്രദ്ധയൂന്നുക. ജൂണ്‍ 4 മുതല്‍ 6 വരെയുള്ള ഏതെങ്കിലും ദിവസമായിരിക്കും ഖത്തറിലെ സന്ദര്‍ശനമെന്നും, ദോഹയിലെ ഒരു പൊതു മൈതാനിയില്‍ ഖത്തറിലെ ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യുമെന്നും എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story