ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന് ഫെബ്രുവരി രണ്ടിന് തിരി തെളിയും
- Published:
4 Jan 2018 8:57 AM GMT
ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന് ഫെബ്രുവരി രണ്ടിന് തിരി തെളിയും
ഇക്കുറി പതിമൂന്ന് കേന്ദ്രങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവെലിന് വേദിയാവുക. മേളക്ക് തുടക്കം കുറിച്ച് ഇക്കുറി നഗരത്തില്‍ ഘോഷയാത്രയും നടക്കും.
ഷാര്‍ജയിലെ ലൈറ്റ് ഫെസ്റ്റിവലിന് അടുത്തമാസം രണ്ടിന് തിരി തെളിയും. ഇക്കുറി പതിമൂന്ന് കേന്ദ്രങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവെലിന് വേദിയാവുക. മേളക്ക് തുടക്കം കുറിച്ച് ഇക്കുറി നഗരത്തില്‍ ഘോഷയാത്രയും നടക്കും.
Next Story
Adjust Story Font
16