Quantcast

ബലിപെരുന്നാളിന്റെ പുണ്യത്തില്‍ പ്രവാസികള്‍

MediaOne Logo

Alwyn K Jose

  • Published:

    13 May 2018 11:23 PM

ബലിപെരുന്നാളിന്റെ പുണ്യത്തില്‍ പ്രവാസികള്‍
X

ബലിപെരുന്നാളിന്റെ പുണ്യത്തില്‍ പ്രവാസികള്‍

ഗള്‍ഫിലെ ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു

ഗള്‍ഫിലെ ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഖത്തറിലെ ഏഷ്യന്‍ ടൌണിലെ ഈദ് ഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ തന്നെ പെരുന്നാള്‍ നമസ്കാരത്തിനായി വിശ്വാസികളെത്തി. വിവിധ ഈദുഗാഹുകളില്‍ ഖുതുബയുടെ മലയാള പരിഭാഷയുമുണ്ടായി. ദുബൈയില്‍ അബ്ദുസലാം മോങ്ങവും ഷാര്‍ജയില്‍ ഹുസൈന്‍ സലഫിയും ദേര ഷിന്ദഗയില്‍ കായക്കൊടി ഇബ്രാഹിം മൗലവിയും ഈദ്ഗാഹുകള്‍ക്ക് നേതൃത്വം നല്‍കി.

TAGS :

Next Story