Quantcast

മലയാളി ഗായകന്‍ നാദിര്‍ അബ്ദുസ്സലാം ഖത്തറിനോട് വിടപറയുന്നു

MediaOne Logo

Alwyn K Jose

  • Published:

    26 May 2018 7:44 AM

മലയാളി ഗായകന്‍ നാദിര്‍ അബ്ദുസ്സലാം ഖത്തറിനോട് വിടപറയുന്നു
X

മലയാളി ഗായകന്‍ നാദിര്‍ അബ്ദുസ്സലാം ഖത്തറിനോട് വിടപറയുന്നു

ഉപരിപഠനത്തിനായി മലേഷ്യയിലേക്കു പോകുകയാണ് നാദിര്‍. ഉപരിപഠനത്തിനായി മലേഷ്യയിലേക്കു പോകുന്ന നാദിര്‍ ഇനി മലേഷ്യയിലും ഗാനരംഗത്ത് സജീവമാകും.

അറബ് സംഗീത മേഖലയില്‍ പ്രസിദ്ധനായ മലയാളി ഗായകന്‍ നാദിര്‍ അബ്ദുസ്സലാം ഖത്തറിനോട് വിടപറയുന്നു. ഉപരിപഠനത്തിനായി മലേഷ്യയിലേക്കു പോകുകയാണ് നാദിര്‍. ഉപരിപഠനത്തിനായി മലേഷ്യയിലേക്കു പോകുന്ന നാദിര്‍ ഇനി മലേഷ്യയിലും ഗാനരംഗത്ത് സജീവമാകും. 16 വര്‍ഷത്തെ കലാജീവിതത്തിന് വേദിയൊരുക്കിയ ഖത്തറിനോട് നന്ദിപറഞ്ഞാണ് നാദിര്‍ ഉപരിപഠനത്തിന് പോകുന്നത്.

TAGS :

Next Story