Quantcast

ഒപെക് ഉച്ചകോടി ആരംഭിക്കാനിരിക്കെ എണ്ണ വിലയില്‍ നേരിയ വര്‍ധനവ്

MediaOne Logo

Web Desk

  • Published:

    4 Dec 2018 5:58 PM GMT

ഒപെക് ഉച്ചകോടി ആരംഭിക്കാനിരിക്കെ എണ്ണ വിലയില്‍ നേരിയ വര്‍ധനവ്
X

ഒപെക് ഉച്ചകോടി വ്യാഴാഴ്ച വിയന്നയില്‍ ചേരാനിരിക്കെ എണ്ണ വിലയില്‍ നേരിയ വര്‍ധനവ്. രണ്ടു ശതമാനം വര്‍ധിച്ച് വില ബാരലിന് അന്പത് കടന്നു. ഒപെകിന് അകത്തും പുറത്തമുള്ള 25ലധികം ഉല്‍പാദക രാജ്യങ്ങള്‍ വെള്ളിയാഴ്ച ഒപെക് യോഗത്തിനെത്തും. സൗദിയും റഷ്യയും നേതൃത്വം നല്‍കുന്ന ഉച്ചകോടിയില്‍ ദിനേന 13 ലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കാനാാണ് സാധ്യത.

TAGS :

Next Story