കുവൈത്തിൽ 13 കോവിഡ് കേസുകൾ കൂടി
ഈതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 208 ആയി.
- Published:
26 March 2020 8:46 AM GMT
പത്തു കുവൈത്തികൾ , ഒരു ഇന്ത്യക്കാരൻ, ഒരു ഈജിപത് പൗരൻ ഒരു സോമാലിയക്കാരൻ എന്നിവർക്കാണ് വ്യാഴാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചത് .
ഇന്നു ആറു പേർ രോഗമുക്തരായിട്ടുമുണ്ട് . നിലവിൽ 159 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഏഴു പേർ തീവ്ര പ്രചാരണ വിഭാഗത്തിലാണ് . ഇത് വരെ 853 പേർ നിരീക്ഷണ പിന്നിട്ടതായും ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു .
Next Story
Adjust Story Font
16