ഒമാനിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി
മസ്‌കത്തിൽ ഖോർ യെതിയിലെ ആഴം കുറഞ്ഞ ചെളി വെള്ളത്തിലാണ് മത്സ്യത്തെ കണ്ടെത്തിയത്.

ഒമാനിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി. സുൽത്താൻ ഖാബൂസ് സർവകലാശാലയും ഇറാനിലെ ഷിറാസ് സർവകലാശാലയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് മത്സ്യങ്ങളെ കണ്ടെത്തിയത്.
മസ്‌കത്തിൽ ഖോർ യെതിയിലെ ആഴം കുറഞ്ഞ ചെളി വെള്ളത്തിലാണ് പുതിയ ഇനം മത്സ്യങ്ങളെ ഗവേഷക സംഘം കണ്ടെത്തിയിട്ടുള്ളത്.
Next Story
Adjust Story Font
16